ഒക്കെ ചേച്ചി….. ശെരി…….
ഞാൻ റിപ്ലൈ അയച്ചു…..
ചേച്ചി ആൾ ചില്ലറകാരി ഒന്നും അല്ലല്ലോ…. എന്തൊക്കെ ഐഡിയസ്…. ഹോ…… ഞാൻ ചേച്ചി പറഞ്ഞ പോലെ
ഡോറിൽ തള്ളി ഡോർ തുറന്നു…. അകത്തു കയറി ആദ്യം ഷു അഴിച്ചു… പിന്നെ ഡോർ ഉള്ളിൽ നിന്ന് അടച്ചു… ഫയർ എക്സിറ്റ് സ്റ്റയർ കേസ് ആയതുകൊണ്ട് വേറെ ആരും വരില്ല എന്ന് ഉറപ്പാ….. ഞാൻ ഫ്ലാറ്റിനു മുന്നിൽ എത്തി സത്യത്തിൽ അപ്പോഴത്തെ എന്റെ അവസ്ഥ… എങ്ങിനെ പറയണം എന്ന് അറിയില്ല വല്ലാത്ത ഒരു പേടിയോ…. എന്തൊക്കെയോ പോലെ ഞാൻ വേഗം മൊബൈൽ എടുത്ത് മെസ്സേജ് അയച്ചു…. അത് സെൻറ് ആയി അടുത്ത സെക്കൻഡിൽ ഡോർ തുറന്നു..ചേച്ചി ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു കൊണ്ട് എന്റെ മെസ്സേജ് കാത്തു തന്നെ നിൽപ്പായിരുന്നു…..
വാ….. വാ…… അകത്തു വാ….അവർ എന്നെ പിടിച്ചു അകത്തേക്കു കയറ്റി… ഒട്ടും ശബ്ദം ഇല്ലാതെ ഡോർ പതിയെ അടച്ചു…. ലോക്ക് ചെയ്തു…
ഹാളിൽ നേരിയ കളർ ഉള്ള ഡിം ലൈറ്റ് മാത്രമേ ഇട്ടിരുന്നുള്ളു…..
ആ മങ്ങിയ വെളിച്ചത്തിൽ ഞങ്ങൾ പരസ്പരം കണ്ടു……വല്ലാത്ത ഒരു സന്തോഷവും തീവ്രമായ ഒരു ആവേശവും അവരുടെ കണ്ണുകളിൽ എനിക്കു കാണാം. അവർ എന്റെ രണ്ടു കൈത്തളങ്ങളും കയ്യിലാക്കി…. എന്നോട് ചേർന്ന് മുട്ടിയിരുമ്മി നിന്നു… സന്തോഷം കൊണ്ട് അവരുടെ ചുവന്ന ചുണ്ടുകളിൽ നേരിയ ഒരു വിതുമ്പൽ ഉണ്ടോ?? ആ അരണ്ട നിശബ്ദതയിൽ ഞങ്ങളുടെ രണ്ടുപേരുടെയും ശ്വാസോശ്വാസം മാത്രം കേൾകാം കുറേ മണിക്കൂറുകൾ മുൻപ് വരെ തികച്ചു അന്യരായിരുന്ന…. പരസ്പരം അറിയുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത രണ്ടുപേർ… ഇന്ന് ഇവിടെ…. ഇ നിമിഷം കമിതാകൾ ആയിരിക്കുന്നു…..