രതിലയം [സമുദ്രക്കനി]

Posted by

ഗംഭീരം ആണ്……….ഞാൻ കണ്ടു അങ്ങനെ ഇരിക്കുകയായിരുന്നു എത്ര കണ്ടലാണ് മതിയാവുക……..

ഓഹ്….. പിന്നെ പിന്നെ…… മതി… ഇങ്ങിനെ തള്ളി മറിക്കേണ്ട രണ്ടു കുട്ടികളുടെ അമ്മയാണ് ചെക്കാ ഞാൻ…. നിന്റെ പ്രായകാരി അല്ല…..

എന്താ മോനെ ഇനി വേണോ വേറെ ഏതെങ്കിലും പോസിൽ ഉള്ള ഫോട്ടോ???

വേണോന്നു ചോദിച്ചാൽ……ആഗ്രഹം ഉണ്ട്‌…… പറഞ്ഞാൽ ചേച്ചി ദേഷ്യപ്പെട്ടാലോ…. എന്ന് വച്ചാ……

അപ്പൊ ആഗ്രഹം ഉണ്ട്‌ അല്ലെ??

മ്മ്….. ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു….

എങ്ങനെ വേണമെങ്കിൽ കാണാലോ ഇവിടെ വാ…… എന്താ വരോ??

അങ്ങനെ ഒരു കാര്യം ചേച്ചി പറയും എന്ന് ഞാൻ സ്വപ്നത്തിൽ പോലു വിചാരിച്ചില്ല…. ഇനി വെറുതെ പറഞ്ഞതാണോ??? അതോ കാര്യമായി തന്നെ ആണോ…..

ചേച്ചി അപ്പൊ അവിടെ എല്ലാരും ഇല്ലേ….???

ആരും ഇല്ലെങ്കിൽ നീ വരോ?? ധൈര്യം ഉണ്ടെങ്കിൽ വാ….. നമുക്ക് കുറേ സംസാരിച്ചു ഇരിക്കാം…… പുലരുവോളം….

ആ വരാം…. ഞാൻ ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു….

എന്നാൽ നാളെ വരണം നാളെ ഹസ്

രാവിലേ ദുബൈ പോവും ബിസ്സിനെസ്സ് ട്രിപ്പ്‌ രണ്ടു ദിവസം കഴിഞ്ഞേ വരൂ…

നീ ഒരു ഒൻപതു ഒൻപതരക് എത്തിയാൽ മതി….. ഒക്കെ ആണോ…

പിന്നെ നീ വരുമ്പോൾ കാർ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്താൽ മതി. അതുപോലെ ലിഫ്റ്റിൽ കൂടി വരേണ്ട…. ബിൽഡിങ്ങിന്റെ ബാക്കിൽ ഒരു ഡോർ ഉണ്ട് ഫയർ എക്സിറ്റ്…. ഞാൻ അത് തുറന്നു തരാം….. ഒക്കെ…..

ഒക്കെ….. ഒക്കെ…. ഞാൻ ബിൽഡിങ്ങിന്റ് താഴെ എത്തിയാൽ മെസ്സേജ് അയാകാം….. അപ്പൊ ചേച്ചി ഡോർ തുറന്നാൽ മതി

Leave a Reply

Your email address will not be published. Required fields are marked *