അതേയ്…. ചേച്ചി ഒരു കാര്യം.
പറയട്ടെ??? എന്നെ ഇങ്ങിനെ അലക്സ്… അലക്സ് എന്ന് വിളിക്കേണ്ട……. നീ എന്നോ…. ഡാ എന്നോ….. കുട്ടി എന്നോ….. വിളിച്ചാൽ മതി…… അലക്സ് എന്ന് വിളിക്കുമ്പോൾ ഒരു….ഇതില്ല……
എന്തില്ല????ചേച്ചി എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു….
അല്ലാ….. പേര് വിളിക്കുമ്പോ ഒരു അകൽച്ച ഫീൽ ചെയ്യുന്നു ചേച്ചി… അതാണ്….
മ്മ്…. ശെരി…. ശെരി…..ചേച്ചി സമ്മതിച്ചു.
ബാക്കി ഇരുന്നിരുന്ന ബിയർ മുഴുവൻ കുടിച്ചു…… ഒരു സിഗററ്റിനു തീ കൊടുത്തു ഒരു പുക ആഞ്ഞു എടുത്തു.. വല്ലാത്ത ഒരു സുഖം…. തലക്കൊക്കെ ഒരു പെരുപ്പ്… വല്ലാത്ത ഒരു ധൈര്യം…. സംസാരിക്കാൻ നല്ല
മൂഡ്….
ടൈപ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നിയത് കൊണ്ട്. ഞാൻ ചോദിച്ചു….. ചേച്ചി ഞാൻ വിളിക്കട്ടെ …?? ചെറിയ ഒരു പേടിയോടെ ആണ് ചോദിച്ചത്….
മ്മ് അത് വേണോ??? ചാറ്റ് പോരെ….??
ചേച്ചിക് ഇഷ്ടല്ലെങ്കിൽ ഞാൻ നിർബത്തിക്കുന്നില്ല….
ഇഷ്ടക്കുറവില്ല………… വിളിച്ചോളൂ…… നോ പ്രോബ്ലം….,.
അത് അറിഞ്ഞപോ ഞാൻ അവസാന പഫ് ആഞ്ഞു വലിച്ചു……കുറ്റി കുത്തി കെടുത്തി…….ദാ അടുത്ത നിമിഷം തന്നെ ചേച്ചിയുടെ കാൾ….. ഹൃദയം പട പാടാ ഇടിക്കാൻ തുടങ്ങി…. ചാറ്റ് ചെയ്യും പോലെ അല്ലാലോ നേരിട്ട്
സംസാരിക്കൽ….
ഞാൻ ഫോൺ എടുത്തു… അപ്പുറത്ത് നിന്ന്… ചേച്ചിയുടെ….. മധുരമായ ശബ്ദം….. എവിടെ പോയി മോനെ…. എന്താണ് എടുക്കാൻ ഇത്രേം ടൈം…… സത്യം പറ അവിടെ വേറെ വല്ലവരും ഉണ്ടോ????