Obsession with Jenni 8 [Liam Durairaj]

Posted by

 

റോബിൻ :രേവതി മേടം വിളിച്ചിട്ട് വന്നതാ..

 

ഞങ്ങൾ ഓഫീസിലേക്ക് പോയി..റോബിൻ യൂണിഫോമിയിൽ ആയിരിന്നു…

 

ഓഫീസിൽ എത്തി ഞാൻ എൻ്റെ ഡ്രസ്സ് മാറി ബ്ലാക്ക് കളർ യൂണിഫോം ഇട്ടു…ഗൺ എടുത്തു ലോഡ് ചെയ്തു ലോക്ക് ചെയ്തു…എൻ്റെ മൈക്രോ ഫോൺ ഓൺ ചെയ്തു…

 

സന്ദീപ് :ഹീറോ വന്നല്ലോ…

 

ഫിജോ :എത്ര കോഫി ആയി…

 

സന്ദീപ്: മൂന്നാമത്തെ കുടിച്ചിട്ട് കപ്പ്‌ ഇപ്പോൾ കളഞ്ഞു…

 

ഫിജോ : നായരാരില്ലേ..

 

സന്ദീപ് :രാവിലെ പോയതാണ്,രണ്ടു ദിവസ ട്രിപ്പ് ആയിരിക്കുമെന്ന് പറഞ്ഞത്…

 

ഫിജോ :ബോസ്സിൻ്റെ മൂഡ്…

 

സന്ദീപ് :ഓക്കേയാണ്,ആ മന്ത്രിയുടെ ആൾകാർ വന്നിരുന്നു…

 

ഫിജോ :Rk ആണോ…

 

സന്ദീപ് :അല്ല,ഇത് ഒരു പയ്യൻ ആയിരുന്നു ലുക്ക് ലൈക് ജൻ്റിൽമാൻ..

 

സോണി :അല്ല നീ എവടെയാ..

 

ഫിജോ :ഞാൻ മിനുവിന് ഒരു കമ്പനി കൊടുകുവാണ്…

 

മെർലിൻ ഫ്രണ്ട്ഓഫീസ് സ്റ്റാഫാണ് ഫ്രം യൂ സ് എ

 

ഞാൻ മിനുന്നു വിളിക്കുബോൾ എല്ലാം അവൾ ചിരിക്കും..അവളുടെ പേര് ഇപ്പോൾ പറഞ്ഞപോളും ചിരിച്ചു…

 

സോണി : മൈരേ കേറി വാ…

 

ഫിജോ :മിനു ചോദിക്കുന്നു പിങ്കി മേഡത്തിൻ്റ കല്യാണത്തിന് എത്രതരം പയസം ഉണ്ടെന്നു…

 

സോണി :കുടുതൽ ഉണ്ടാകെല്ലേ…

 

ഫിജോ :പുറത്തു മീറ്റിങ് വലതു ചാർട്ട് ചെയിട്ടുണ്ടോ…

 

സന്ദീപ് :ഇതുവരെയുയില്ല…

 

റോബിൻ :റോബിൻ റിപ്പോർട്ടിങ് സാർ…

 

ഫിജോ :എൻ്റെ ചെക്കൻ വന്നു,വിട്ടോ മോനെ നീ…

 

ഞാൻ സോണിയോട് പറഞ്ഞു മെർലിനെ ഒന്നും കണ്ണിറക്കി കാണിച്ചു സൺഗ്ലാസും വെച്ചു ലിഫിറ്റിലേക്കു കയറി അഞ്ചാമത്തെ ഫ്ലോർ ബട്ടൺ ഞെക്കി…

Leave a Reply

Your email address will not be published. Required fields are marked *