Obsession with Jenni 8 [Liam Durairaj]

Posted by

 

ക്രീം കളർ ലോങ്ങ്‌ സ്ലീവ് ബ്ലാസിറും പെൻസിൽ സ്‌കിർട്ടു ആയിരുന്നു അവളുടെ വേഷം..പോണിടെൽ കെട്ടിയ മുടി..മുഖത്തു മേകപ്പില്ല ലിപ്ബാം മാത്മേ തേച്ചിട്ടുള്ളൂ ചുണ്ടിൽ…

 

പിങ്കി : എന്നിക്കു ഒരു കോഫി എടുത്തു തരുമോ…

 

സോണി :സെയിം അല്ലെ മേഡം…

 

പിങ്കി :ഷുഗർ എടുത്തകൊണ്ട് വന്നാമതി ഞാൻ മിക്സ്‌ ചെയ്‌തോളം…

 

സോണി :അത് എന്താ മേഡം…

 

പിങ്കി :സോണിക്ക് കുറച്ചു പഞ്ചാര കൂടുതലാണ്…

 

അവൾ അവനെ ഒന്നാക്കി കൊണ്ട് പറഞ്ഞു…

 

(നിന്നെ എന്റെ കൈയിൽ കിട്ടുമോളെ )…

 

ഒന്നും ചിരിച്ചു കാണിച്ചു സോണി അവിടെ നിന്നും ഇറങ്ങി..കോഫി എടുക്കാൻ പോയി…

 

സന്ദീപ് :ഡാ കോപ്പേ ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട്,,പേർസണൽ ആകുബോൾ ചെവിൽ ഇരിക്കുന്നത് ഓഫ് ചെയ്‌തു പോകണമേന്ന്…

 

സോണി :എൻ്റെ ആശാരീരി നി കേട്ടോ…

 

സന്ദീപ് :പഞ്ചാര എടുക്കണ്ട കേട്ടോ..

 

സോണി :അവൾക്കു റെഡ്ഢി എന്നാ വാല് മാത്രമേയുള്ളു…

 

സന്ദീപ് :ഡാ അവളുടെ അമ്മ മലയാളിയാണ്,പ്രേമിക്കുന്ന പെണ്ണിന്റെ കുടുംബകാരെ പോലും അറിയില്ലെന്ന് പറഞ്ഞാൽ..

 

ഇതേ സമയം പിങ്കി മൊബൈലിൽ…

 

പിങ്കി :മോളെ എവടെവരെ ആയി കാര്യം…

 

ശ്വേത : ആൾ എൻ്റെ കൂടെയുണ്ട് ഞങ്ങൾ ഒരു കോഫി കുടിക്കാൻ കയറി…

 

പിങ്കി :നി പറഞ്ഞുല്ലേ..

 

ശ്വേത :എൻ്റെ ഫ്രണ്ടസിനോട് പോലും മിണ്ടുന്നില്ല,ബോഡിഗാർഡ് മൂവിൽ സൽമാൻ നിൽക്കുന്ന പോലെ നിൽപോണ്ട്…

 

പിങ്കി :നി ഒരു കാര്യം ചെയ്യ് കേറി അങ്ങോട്ട് ഒരു കിസ്സ് കൊടുക്കും…

Leave a Reply

Your email address will not be published. Required fields are marked *