Obsession with Jenni 8 [Liam Durairaj]

Posted by

 

സെബാൻ :ഒക്കെ സാർ…

 

ഫിജോ :കോൾ മി ഫിജോ…

 

_____________________________________________

 

“അളിയാ എന്താ നിൻ്റെ പ്രശ്‌നം”…

 

സത്യനാരായണൻ ജേക്കബിനോട് ചോദിച്ചു…

 

ജേക്കബ് :ഫിജോ,എന്റെ വഴിയിൽ അവൻ ഒറ്റ ഒരുത്തൻ മാത്രമാണ് എന്റെ പ്രശ്‌നം…

 

സത്യാ:സന്ദീപ്പ്..

 

സന്ദീപ് :യെസ് ബോസ്…

 

സത്യ :ജേക്കബിനു ഒരു പ്രശ്‌നം,നിൻ്റെ ടീമിനെയും കൊണ്ടു അത് തീർത്തു കൊടുക്കും..

 

സന്ദീപ് :സാർ ഡിറ്റിൽസ് പ്ലീസ്…

 

സത്യ:അതോക്കേ പുറത്തു വെച്ച് മതി..

 

സന്ദീപ്പ് :ഓക്കേ ബോസ്സ്..

 

സത്യ :അളിയാ എന്റെ പെങ്ങൾക്ക് സുഖമല്ലേ…

 

പുറത്തേക്കും നടന്ന ജേക്കബിനോട് ഒരു പുച്ഛ ചിരിയോടെ അവൻ ചോദിച്ചു..കൈയിലെ ഗ്ലാസ്‌ കാലിയാക്കി…

 

സന്ദീപ്പ് :വരണം സർ..

 

ജേക്കബ് സന്ദീപിൻ്റെ കൂടെ പുറത്തേക്കു ഇറങ്ങി…

 

ജേക്കബ് കാര്യങ്ങൾ സന്ദേപിനോട് വിശദമായി പറഞ്ഞു കൊടുത്തു…

 

സന്ദീപ് :സാർ പേടിക്കണ്ട ഞങ്ങൾ നോക്കികൊള്ളാം…

 

ജേക്കബ് കാറിൽ കയറി അവിടെന്നു പോയി…

 

സന്ദീപ്പ് അവന്റെ മൊബൈൽ എടുത്തു…

 

📱സന്ദീപ് :വി ആർ ഇൻ ദ ഗെയിം..

 

📱ഫിജോ :വെൽക്കം ബഡി…

 

ഉറക്കം എഴുന്നേറ്റു വന്ന മരിയ അവിടെഓക്കേയും നോക്കി..ഫിജോയെ എവിടെയും കണ്ടില്ല..അവൾ മൊബൈൽ എടുത്തു അവനെ വിളിച്ചു…

 

തുടരും….

 

“എന്താ ശ്വേത കാണണം എന്നു പറഞ്ഞത് “…

 

“എന്നിക്ക് ഒരു പ്രോമിസ് തരണം “…

 

“ഓക്കേ”…

Leave a Reply

Your email address will not be published. Required fields are marked *