Obsession with Jenni 8 [Liam Durairaj]

Posted by

 

സോണി :ഡാ ആ നായരാണ്…

 

ഫിജോ :നീ ന്യൂസ് പേപ്പർ വായിച്ചു ഇല്ലേ,അല്ലെങ്കിലും നീ എങ്ങെനെ വായിക്കും ബോധം തെളിയണ്ട…

 

ഞാൻ അവനും ന്യൂസ്‌പേപ്പർ കാണിച്ചു കൊടുത്തും…

 

(ബിസിനാസ്മാൻ അനന്തനാരായണൻ്റെ വീട്ടിൽ നടന്ന അക്രമണ്ണത്തിൽ പേഴ്‌സനൽ സെക്രട്ടറി രമേശ് നായർ കൊല്ലപ്പെട്ടു)..

 

ഫിജോ :നീ റസ്റ്റ് എടുക്കും എന്നിക്കു കുറച്ചു ജോലിയുടെയുണ്ട്…

 

ഫിജോ ഐ സി യുവിൽ നിന്നും പുറത്തുതേക്കും ഇറങ്ങി..അനന്ത നാരായൺ പുറത്തു വെയിറ്റ് ചെയ്തു നിക്കുന്നുണ്ടായിരുന്നു അവനെ…അവര് അടുത്ത വാർഡിലേക്കു നടന്നു..ഫിജോയെ കണ്ട് ബെഡിൽ കിടന്നവൻ എഴുന്നേറ്റു…

 

ഫിജോ :എന്താ നിൻ്റെ പേര്..

 

“സെബാസ്റ്റ്യൻ”…

 

ഫിജോ :ആരാ നിങ്ങളെ അയച്ചേ…

 

സെബാൻ :സത്യ…

 

ഫിജോ : ബാക്കി തീരുമാനം എടുക്കണ്ടേത് സാറാണ്…

 

അനന്ത : സോറി ഫ്രൻസി…

 

അത്രയും പറഞ്ഞു അയാൾ അവിടെ നിന്നും നടന്നു പോയി പുറകിലായി റോബിനു…

 

സന്ദീപ് :ഇവനെ എന്ത് ചെയ്യാനാണ്…

 

ഫിജോ :ഞങ്ങൾ പോട്ടെ നീ ചെല്ല്…

 

സന്ദീപ്പ് :നീ പോകുവോണോ…

 

ഫിജോ :ആ പയ്യൻ എടുത്തുച്ചട്ടകാരനാണ് സാറിനെ നോക്കികൊണം…

 

സന്ദീപ്പ് :പെട്ടന്ന് നീ പോയാൽ…

 

ഫിജോ :ഞാൻ ഇവിടെ നിന്നാൽ അവൻ എൻ്റെ കൈകൊണ്ട് തീരും…

 

സന്ദീപ് :ഇനി ഒരു യാത്രപറച്ചിയില്ല…

 

സന്ദീപ്പു അവിടെന്നു നടന്നു പോയി…

 

ഫിജോ :സെബാനെ നിനക്ക് കാർ ഓടിക്കാൻ അറിയാമോ,,കൈയിലെ കേട്ടുഴിച്ചു കഴിഞ്ഞിട്ട് മതി…

Leave a Reply

Your email address will not be published. Required fields are marked *