അനന്ത :എന്റെ മോൻ വരുന്നുടോ…
ഫിജോ :നമ്മൾ തമ്മിൽ ഉള്ള ഡീൽ അവസാനിക്കാൻ പോകുവാണ് സർ…
അനന്ത :ഞാൻ അത് പറയാനാണ് വിളിച്ചേ നീ പോകരുത്…
ഫിജോ : ഒരു മകനെപോലെ ഞാൻ ഇതുവരെയും നടന്നു,,അയാള് വരുബോൾ ഞാൻ നിൽക്കുന്നത് ശെരിയല്ല,,സോറി സാർ എന്നിക്കു പോയെ പറ്റു…
സന്ദീപ് :സോമേറ്റിംഗ് റോങ് മാൻ..
ഫിജോ :റിപ്പീറ്റ്,,എന്നാടാ…
സന്ദീപ് :ടാ സെക്യൂരിറ്റി റൂമിലെ ക്യാമറ മുഴുവൻ കട്ടായിരിക്കുന്നു…
ഫിജോ :സാർ ഈ റൂമിൽ നിന്നും പുറത്തുയിറക്കുരുത്…
ഞാൻ ഓഫീസ് റൂമിൽ നിന്നും ഇറങ്ങി ഡോർ പുറത്തു നിന്നും ലോക്ക് ചെയ്തു…പെട്ടന്ന് മുഴുവൻ ലെറ്റ് ഓഫ് ആയി..എമർജൻസി ലെറ്റ് ഒന്നും ഓൺ ആയില്ല… ആളുകളുടെ നിലവിളി ഉയർന്നു കേട്ടു…
ഫിജോ :കീപ് ഐ ഓൺ രേവതി മേഡം ശ്വേത മേഡം,,ദേവ, സോണി, സന്ദീപ്, റോബിൻ റെഡ് ലൈറ്റ് ഓൺ,,വീ ഹവേ ഗസ്റ്റ്സ് ഇൻ ഹൌസ്….
സോണി : മ്യൂസിക് ബാൻഡ്…
സന്ദീപ് :ഞാൻ ഫുൾ ചെക്ക് ചെയ്തുതിരുന്നു…
ഫിജോ :റെക്കോർഡ് നോക്കു…
ദേവ :വെയിറ്റ് ബോയ്‌സ്…
ഫിജോ :ടോട്ടൽ…
ദേവ :17 പേര്…
റോബിൻ :fuck…
ഫിജോ :റോബി,,ടേക്ക് രേവതി മേം,,സന്ദീപ് ശ്വേത…
റോബിൻ :ഓക്കേ ബോസ്സ്..
സന്ദീപ്പ് :ഓക്കേ ബോസ്സ്…
ഞാൻ എന്റെ ഗൺ എടുത്തു കൈയിൽ പിടിച്ചു ലോഡ് ചെയ്തു മുന്നോട്ട് നടന്നു…
അദ്യത്തെ ആളെ ഞാൻ കണ്ടു…ഞാൻ പതുകെ നടന്നു അവന്റെ പുറകിൽ എത്തി അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു താഴെക്കു വീണു..അവൻ്റ കാലിൻ്റെ അടി നിക്കുന്നവരെയും ഞാൻ ആ പിടത്തം വിട്ടില്ല…