Obsession with Jenni 8 [Liam Durairaj]

Posted by

 

സന്ദീപ് :റെഡ്ഢി സാർ വരോവോട…

 

സോണി : ഞാൻ പറഞ്ഞാൽ കുടി പോകു…

 

റോബിൻ :ഫിജോ ബ്രോ രേവതി മേം റൂമിലേക്കും വിളികുന്നുണ്ട്…

 

ഫിജോ :ഓക്കേ…

 

ഞാൻ വീടിന്റെ അകത്തേക്കും കയറി..രേവതി മേഡത്തിൻ്റെ റൂമിലേക്കു കയറിചെന്നു..എന്നിക്ക് ഇവിടെ ഏതു റൂമിൽ വേണേ കയറിചെല്ലാം…

 

ശ്വേത :അമ്മക്കും അല്ല എനിക്കാണ് താനെ കണ്ടാണ്ടെതു…

 

ഞാൻ റൂമിലേക്ക് കയറിയുടെന്നെ ഡോർ അടഞ്ഞു… ഞാൻ തിരിഞ്ഞു നോക്കി…

 

ഫിജോ :എന്താ മേഡം കാര്യം…

 

ശ്വേത :ഒന്നും നിർത്തുവോ ഈ മേഡം വിളി…

 

അവൾ എന്റെ അടുത്തേക്കും നടന്നു വന്നു…

 

ഫിജോ :എന്നിക്ക് അതിനു കഴിയില്ല…

 

ശ്വേത :എന്താ എന്നെ ഇഷ്‌ടപ്പെടാതെ കാരണം…

 

അവൾ എന്റെ കൈയിൽ കയറിപിടിച്ചു കൊണ്ട് കെഞ്ചി…

 

ശ്വേത :പ്ലീസ് ഫ്രാൻസി എന്നെ ഒന്നും മനസിലാകും…

 

ഫിജോ : എന്നിക്ക് വേണ്ടി കാത്തുയിരിക്കുന്ന ഒരു പെണ്ണുണ്ട്…

 

ശ്വേത അവളുടെ കൈകൾ എന്റെ കഴുത്തിൽ ചുറ്റി…

 

ശ്വേത :എന്താ എന്നെക്കാൾ കൂടുതൽ ആ ബിച്ചിന് ഉള്ളത്…

 

ഫിജോ :മേഡം പ്ലീസ് മൈൻഡ് യുവർ ലാംഗ്വേജ്…

 

ശ്വേത അവളുടെ ദേഹം എന്നോട് കുടുതൽ ഓടിച്ചു നിർത്തി…

 

ശ്വേത :ഓക്കേ ഓക്കേ, ഫ്രാൻസി അവളെ ചതിക്കും ഒന്നുവേണ്ട ജസ്റ്റ്‌ കീപ് ഹേർ പക്ഷേ ഒരു താലി എന്റെ കഴുത്തിൽ കെട്ടികഴിഞ്ഞിട്ട് മാത്രം…

 

ശ്വേതയുടെ കൈ എന്റെ ദേഹത്തൂടേ താഴേക്കു ഇറങ്ങി…

 

ഫിജോ :മേഡം പ്ലീസ് കൈ എടുക്കണം…

Leave a Reply

Your email address will not be published. Required fields are marked *