Obsession with Jenni 8 [Liam Durairaj]

Posted by

 

ശ്വേത :ഗിഗറിയുടെ അത്രയും വരുമോ…

 

പിങ്കി :നീ ഗിഗറിക്ക് പകരകാരനെണോ നോക്കുന്നെ…

 

ശ്വേത :അതുപോലെ ഒരെണ്ണം ഇനി കിട്ടില്ല…

 

പിങ്കി :ആൻമരിയ..

 

ശ്വേത :ഗൾഫിലെ ഒരു ഡ്രൈവറുടെ മക്കൾക്കും എന്ത് അസതി കാണും…

 

പിങ്കി :നിന്നക് തോന്നുണ്ടോ ഫ്രൻസി നിന്റെ മുന്നിൽ കിഴ്പെടുമെന്ന്…

 

ശ്വേത : അത് വിട്ടേക്ക് വാട്ട് എബൌട്ട് സോണി…

 

പിങ്കി :ഹി ലുക്ക് ലൈക് രാംചാരൻ,ആക്ട‌് ലൈക്സുനിൽ…

 

അവൾ ഒരു പുച്ഛ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു…

 

ശ്വേത :നീയും ഗിഗറിയും തമ്മിൽ ഇപ്പോളും കോണ്ടക്ട്സ് ഉണ്ടോ…

 

പിങ്കി :നിന്നക് അവന്റെ നമ്പർ വേണോ…

 

ശ്വേത :നീ സീരിയസ് ആണോ…

 

അപ്പോൾ പിങ്കിയുടെ മുഖത്തും പുച്ഛ കലർന്ന ചിരി ആയിരുന്നില്ല…

 

——————————————————————

 

സന്ദീപ് :ചെക്കനെ കാണുന്നില്ലാലോ…

 

ഫിജോ :അവൻ വരും…

 

സന്ദീപ് : നിങ്ങളുടെ ഗ്രൂപ്പിൽ ഇവനും ജോണും മാത്രമാല്ലേ സിംഗിൾ..

 

ഫിജോ :ജോണിനു താല്പര്യമില്ല,സോണിക്ക് എന്റെ പെങ്ങളെ ഇഷ്ടം ആയിരുന്നു,അവൻ്റെ അപ്പൻ മരിച്ചു രണ്ട് അനിയത്തിമാരും അമ്മയും,ഞാൻ ഒരു ജോലി ഓക്കേ ശെരിയാക്കി കൊടുത്തു,എവടെ,അവസാനം റിസ്‌ക് എടുത്തുതാണ് നിൻ്റെ എടുത്തു ട്രെയിനിങ് വിട്ടതും…

 

സന്ദീപ് : നിൻ്റെ പെങ്ങൾക്ക് അറിയാം ആയിരുന്നോ…

 

ഫിജോ :എന്റെ ഫ്രണ്ട്സിനെ മുഴുവൻ പേര് വിളിച്ചിരുന്നവൾ സോണിയെ മാത്രം ചേട്ടായി എന്നു…

 

ഞാനും സന്ദീപ് കുറച്ചു സമയം കൂടെ സംസാരിച്ചുയിരുന്നു..പിന്നെ കിടന്നു…എപ്പോളോ സോണി തിരിച്ചു വന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *