Obsession with Jenni 8 [Liam Durairaj]

Posted by

 

അടുത്ത ടേബിളിൽ ഓക്കേയും ഒരുമിച്ചുയിരുന്നു സംസാരിക്കുന്ന കമിതകളെ അവൻ ഒന്നും നോക്കി…

 

പിങ്കി കൊഞ്ചി സംസാരികാൻ ശ്രമിക്കുന്നുണ്ട്..പക്ഷേ അവൻ്റെ മനസ്സിൽ ഒരു കുറ്റവള്ളിയെ ചോദ്യം ചെയുന്ന പോലീസ്കാരനെപോലെ പെരുമാറുന്നത് പോലെയാണ് തോന്നിയത്…

 

പിങ്കി :ഒരു സെക്കൻ്റ് എന്നിക്കു ഒരു കോൾ വരുന്നു…

 

പിങ്കി അവിടെ നിന്നും എഴുന്നേറ്റു പോയി..പർപിൾ നിറത്തിലെ സാറ്റിൻ ബോഡികോൺ ഡ്രെസ്സിൽ അവളുടെ എടുത്തു നിന്നിരുന്ന ഉടൽ അഴകില്ലേക്കും നോക്കാൻ അവനു കഴിഞ്ഞില്ല..

 

അഞ്ചു മിനിറ്റോളം എടുത്തു അവൾ തിരിച്ചു വരാൻ..

 

സോണി :മേഡം ഞാൻ ഇറങ്ങുയാണ്…

 

പിങ്കി :എന്നാൽ ശെരി…

 

വൈൻ അത് പോലെ ഗ്ലാസ്സിലിരുന്നു..താൻ ഇരുന്ന കസേര നേരെയാക്കി അവൻ അവിടെ നിന്നും ഇറങ്ങി നടന്നു…

 

സോണി പോയ പുറകെ അവൻ ഇരുന്ന കസേരയിലേക്കു ശ്വേത വന്നുയിരുന്നു…

 

ശ്വേത :മതിമോളെ നിന്നെ സമ്മതിച്ചു…

 

പിങ്കി :ഇതൊക്കെ നിസാരം,അല്ല നീ എന്താ ചെയ്യാൻ പോകുന്നെ…

 

ശ്വേത :നമ്മൾ ഇഷ്ടപെടുന്ന ആൾ,മറ്റൊരു ആളുടെ കൂടെ മോശമായ രീതിയിൽ കണ്ടാൽ…

 

പിങ്കി :നീ എന്താ ഉദ്ദേശിക്കുന്നെ…

 

ശ്വേത :എന്നെ മൊത്തമായി ഞാൻ ഫ്രാൻസികും കൊടുക്കാൻ പോകുവാ…

 

പിങ്കി :ഡി നിന്നക് എന്താ,ഗിഗറിയുടെ കാര്യം ഓർമ്മയുണ്ടാലോ…

 

ശ്വേത :എന്നിക്കു ഒരു രാത്രിയിലേക്കും മാത്രമല്ല ഈ ജീവിതകാലം മുഴുവനായി വേണം ഫ്രാൻസിയെ…

 

പിങ്കി :കെട്ടേതുതോളം ആൾ ടെൻജറാണ്…

Leave a Reply

Your email address will not be published. Required fields are marked *