വീണ: നീ ഒന്ന് പോയെ
വീണ ചിരിച്ചു
വരുൺ: മതി ഇത് മതി വൈകിട്ട് എൻ്റെ കൂടെ അല്ലേ ഇവിടെ നല്ലൊരു സ്പോട്ട് ഉണ്ട് അങ്ങോട്ട് പോകാം
വീണ: എന്തിന്
വരുൺ: ഞാൻ ചോതിച്ചത് തരാൻ
വീണ: തന്നില്ല എങ്കിൽ
വരുൺ: തന്നില്ലേൽ കിട്ടുന്ന വരെ ചോദിക്കും.
വീണ: ഒരു ഉമ്മ കിട്ടിയാൽ മാത്രേ നിനക്ക് പറ്റൂ
വരുൺ: അറിയില്ല പക്ഷെ നിൻ്റെ ഈ പവിഴ ചുണ്ടിൽ നിന്ന് ഒരു ചുംബനം കിട്ടിയാൽ അതു തന്നെ സ്വർഗം മോളെ
വീണ അതു കേട്ടപ്പോൾ പെട്ടെന്ന് അവൾക്ക് ഒരു കുളിർ തോന്നി.
പെട്ടെന്നു അവളുടെ കാലിൻ്റെ അവിടെ എന്തോ തട്ടുന്നത് അവൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ വരുൺ അവൻ്റെ കാൽ കൊണ്ട് അവളുടെ കാൽ വിരലുകളെ തഴുകുന്നത് ആണ്.
വീണ: എടാ എന്താ കാണിക്കുന്നത് വിടു
വരുൺ: വിടാം പക്ഷേ ഒരു ചെറിയ ചോദ്യത്തിന് ഉത്തരം തരണം
വീണ: എന്ത് ചോദ്യം
അവൻ്റെ തഴുകൽ അവൾക്ക് ഇഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരുന്നു
വരുൺ: നിനക്ക് ഇപ്പൊ ഈ നിമിഷം എന്നെയാണൊ അവനെ ആണോ ഇഷ്ടം
വീണ മറുപടി പറയാൻ ഒന്ന് മടിച്ചു നിന്നു പക്ഷേ അവൻ്റെ കാലുകൾ മുകളിലേക്ക് കയറുന്നത് കണ്ട് പെട്ടെന്ന് അവള് പറഞ്ഞു
എനിക്ക് നിന്നെയ ഇഷ്ടം
അവൻ അതു കേട്ടപ്പോൾ കാൽ എടുത്തു. അപ്പോഴേക്ക് ബെൽ അടിച്ചു
അവൻ അവളോട് താങ്ക്സ് ആൻഡ് i love you എന്ന് പറഞ്ഞു അവിടുന്ന് എഴുന്നേറ്റ് മാറി ഇരുന്നു.
അപ്പോഴേക്ക് ബാക്കിയുള്ള പിള്ളേർ ക്ലാസ്സിലേക്ക് കയറി ഇരുന്നു.