കാമസുഖം 6 [AK]

Posted by

 

വീണ: അയ്യോ അതോ അവർ എന്ത് പറയാൻ ആണ് വന്നു കാര്യങ്ങള് അന്വശിച്ചു പോയ്

 

അഖിൽ: ഓകെ

 

അവള് രക്ഷപെട്ട് എന്ന് മനസ്സിൽ പറഞ്ഞു.

 

അഖിൽ: അല്ല നീ ഇപ്പൊ എന്താ വല്ലാണ്ട് ബിസി ആയി പോയല്ലോ

 

വീണ: ഞാനോ

 

അഖിൽ: അതേ ഇപ്പൊ പഴയ പൊലെ നിന്നെ ഇൻ്റർവെല്ലിന് ഒന്നും കാണാറില്ല ആ ദിവ്യായുടെ കൂടെ ആണല്ലോ

 

വീണ: അവള് എൻ്റെ ഫ്രണ്ട് അല്ലേ പിന്നെ നിൻ്റെ കൂടെ ഞാൻ എപ്പൊഴും ഉണ്ടല്ലോ ഉദയ്ക് അവളുടെ കൂടെ ഞാൻ ക്യാൻ്റീനിൽ വല്ലോം പോകും നീ അങ്ങോട്ടൊന്നും വരാത്തത് കൊണ്ട് അല്ലേ

 

അഖിൽ: ആര് പറഞ്ഞു ഇടയ്ക്കു ഞാൻ പോകാറുണ്ട് ഇപ്പൊ വൈകിട്ട് നീ ഇല്ലാത്ത കൊണ്ട് ഞാൻ എവിടിരുന്നു ഫ്രണ്ട്സ് ആയി ചായ കുടിച്ചു സംസാരിച്ചു ഇരിക്കും

 

വീണ മൂളി

 

അപ്പോഴേക്കും ഇൻ്റർവെൽ തീർന്നതിൻ്റെ ബെൽ കേട്ടു

 

വീണ: ഞാൻ ക്ലാസിൽ പോട്ടെ.

 

അഖിൽ: ശെരി ഉച്ചയ്ക് കാണം

 

വീണ ബൈ പറഞ്ഞു നേരെ ക്ലാസിൽ പോയ്.അപ്പോള് അവിടെ വരുൺ ഇരിപ്പുണ്ടായിരുന്നു അവനെ കണ്ടപ്പോൾ അവള് ചിരിച്ചുകൊണ്ട് അവൻ്റെ അടുത്തേക്ക് വന്നു

 

വീണ: എന്ത് പറ്റി എൻ്റെ ബേസ്റ്റിയ്ക്

 

ദിവ്യാ: നീ അഖിലിനേ കാണാൻ പോയതിൻ്റെ വിഷമം ആണ്

 

വീണ: അയ്യട അവനെ കാണുന്നതിലും കൂടുതൽ ഇവനെ ആണ് ഞാൻ കാണുന്നത്

 

വരുൺ അവളെ നോക്കി ചിരിച്ചു അവളും അവനെ നോക്കി ചിരിച്ചു.

 

അപ്പോഴേക്ക് ടീച്ചർ വന്ന്

 

ടീച്ചർ: അതേ നിങളുടെ ഈ പിരീഡിലെ സാർ ഇന്ന് ലീവ് ആണ് വെറെ ടീച്ചേഴ്സ് ഒന്നും ഫ്രീ അല്ല നിങൾ ക്ലാസിൽ ഇരിക്കുവനെൽ ഇരുന്നോ പക്ഷേ ബഹളം ഉണ്ടാക്കരുത് അല്ലാത്തവർക്ക് പുറത്ത് ഗാർഡനിൽ വല്ലോം പോകാം കേട്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *