instagramil ഫോള്ളോ ചെയ്യുണ്ട് എന്നാലും chatഒന്നും ഇല്ലാ അങ്ങനെ കുറേ നേരം ഫോൺ ഇൽ കളിച് ഇരുന്ന് അവളെ എന്നോട് ചേട്ടായിക്ക് ലൈൻ ഒന്നും ഇല്ലേ എന്ന് ചോദിച്ചു ഞൻ പറഞ്ഞു ഇല്ലാ നിനക്ക് ഉണ്ടോ എന്ന് ചോദിച്ചു ഒരു കള്ളാ ചിരിയോടെ അവൾ കണ്ണ് കൊണ്ട് ഇല്ലാ എന്ന് കാട്ടി എന്നിട്ട് എന്നോട് എന്താ ചേട്ടായിക്ക് ആരും സെറ്റ് ആവാതെ നോക്കുനില്ലാത്ത കൊണ്ട് ആണോ അതോ ആരേലും നോക്കിട്ട് കിട്ടാഞ്ഞിട്ട് ആണോ എന്ന് ചോദിച്ചു
ഞൻ : ഹേ ഞൻ നോക്കിട്ട് ഇല്ലാ അങ്ങനെ ആരും വന്നതും ഇല്ലാ അതും പറഞ്ഞു ഇരുന്നപ്പോ അവര് വിളിച്ചു കഴിഞ്ഞു വാ എന്ന്
ഞങൾ ചെന്നു ആന്റിയെ എണീപ്പിച്ചു ഇരുത്തി ദേഹം ഫുൾ കുഴമ്പ് ആണ് പാവം
ഇപ്പോൾ എങ്ങനെ ഉണ്ട് എന്ന് ഞൻ ചോദിച്ചു വേദന ഉണ്ട് ആ ഒരു നടുവിന്റെ പിടുത്തം മാറി ആ പുള്ളി വന്ന് പറഞ്ഞു കുഴപ്പം ഇല്ലാ നല്ല പോലെ rest വേണം ദേഹം ഇളകിയ നീര് കേറും 1 അഴിച്ച കഴിഞ്ഞു വെണ്ണേൽ തിരുമ്മ് നിർത്താം നീര് മാറുന്ന പോലെ എത്ര ആയി 500 എന്ന് പറഞ്ഞ് ഞാൻ ക്യാഷ് എടുത്ത് കൊടുത്തു ആന്റി പിടിച്ചു പതിയെ കാറിന്റെ അടുത്തൊട്ട് നടന്നു കാറിൽ കേറി വന്ന് കൊണ്ട് ഇരുന്നപ്പോൾ
എല്ലാം ഞാൻ ആന്റിയെ നോക്കുണ്ടാരുന്നു നല്ല സങ്കടം ഉണ്ട് പാവം വീട്ടിൽ വന്നു ആന്റി ബെഡിൽ കിടത്തി ഞൻ പോയി വെള്ളം ചൂടാക്കാൻ വെച്ചു പൊന്നു എന്നോട് വന്നിട്ട് പറഞ്ഞു ചേട്ടായി കഴിക്കാൻ ഒന്നും ഇല്ലാ അവന്മാര് വരും ഇപ്പോൾ ഞൻ പറഞ്ഞു ന്തേലും കടയിൽ നിന്നും മേടിക്കാം നീ ആന്റിയെ നോക്ക് ഇപ്പോൾ വരാം എന്ന് പറഞ്ഞു അപ്പോഴേക്കും അമ്മ ഇറങ്ങി വന്നു എങനെ ഉണ്ട് എന്ന് ചോദിച്ചു ഞാൻ കാർ ആയിട്ട് പോയി ഫുഡ് ഒക്കെ മേടിച്ചു കൊണ്ട് വന്നു