പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Posted by

തന്റെ വരമാനമെല്ലാം ഒറ്റയടിക്ക് നിന്നു.കൂലിപ്പണിക്കിറങ്ങാനൊന്നും ഇനി വയ്യ… ഇത്രയും കാലം അവളെ കൊണ്ടാണ് ജീവിച്ചത്..ഇനിയും അങ്ങിനെത്തന്നെ..
സദാ നനവൂറുന്ന അവളുടെ പൂറ് വെച്ച് താനിനിയും ഒരു പാട് നേടും..

ചന്ദ്രന്റെ മനസിൽ ഗൂഢമായ ചില പദ്ധതികൾ ഉരുത്തിരിഞ്ഞു..
ഇന്ന് തന്നെ അതിനെ പറ്റി ചിന്തിക്കണം.. തനിക്ക് പണം വേണം.. അതിന് എന്ത് നാറിത്തരത്തിനും തനിക്ക് മടിയില്ല..എന്തിനും..

✍️✍️✍️

വീട്ടിൽ പോയി എട്ട് മണിയോടെ മാർട്ടിൻ തിരിച്ച് തോട്ടത്തിലെത്തി.. നല്ല ശക്തിയേറിയ പ്രകാശമുള്ളൊരു ടോർച്ചും അവൻ കയ്യിലെടുത്തിട്ടുണ്ട്..
ഗേറ്റിന്റെ പുട്ട് തുറക്കാതെ ചാടിക്കടന്ന് അവൻ ഉള്ളിലെത്തി..

ഒളിച്ചിരിക്കാൻ പറ്റിയൊരു സ്ഥലം കണ്ടെത്തി അവിടെയിരുന്നു..കക്കാൻ വരുന്നവൻ ചന്ദ്രനാണെങ്കിൽ അവനിട്ട് നല്ല പൂശ്പൂശാൻ മാർട്ടിന്റെ കൈകൾ തരിക്കുകയാണ്..സണ്ണിയുടെ എത് ശത്രുവും തന്റെയും ശത്രുവാണ്…

ഏകദേശം ഒൻപത് മണിയായപ്പോ ഗേറ്റിനടുത്ത്‌ ഒരു വണ്ടി വന്ന് നിന്നു..അതിൽ നിന്നും ഒരാളിറങ്ങി ഗേറ്റിന്റെ പൂട്ട് തുറന്ന് ഗേറ്റ് തുറന്നിട്ടു..വണ്ടിയുടെ വെളിച്ചത്തിൽ അത് ചന്ദ്രനാണെന്ന് മാർട്ടിന് മനസിലായി.. തുറന്നിട്ട ഗേറ്റിലൂടെ ഒരു ഗുഡ്സ് വണ്ടി അകത്തേക്ക് കയറി.. ചന്ദ്രൻ നേരെ നടന്ന് ചെന്ന് മൊബൈൽ ടോർച്ച് തെളിച്ച്,കയ്യിലുണ്ടായിരുന്ന ചാവി കൊണ്ട് ഷെഡിന്റെ വാതിൽ തുറന്നു..
ഗുഡ്സ്,ഷെഡിന് ചേർത്ത് നിർത്തി ഡ്രൈവറും ഇറങ്ങി വന്നു..

രണ്ടാളും ഷെഡിനകത്തേക്ക് കയറി,..
നല്ല ഉണങ്ങിയ റബ്ബർ ഷീറ്റ് തോളിലേറ്റി രണ്ടാളും വണ്ടിയിലേക്ക് കയറ്റാൻ തുടങ്ങി.
മാർട്ടിൻ ഷെഡിന്റെ വരാന്തയുടെ തൊട്ട് താഴെ പതുങ്ങിയിരിക്കുകയാണ്.. വണ്ടിയിൽ ഏകദേശം പകുതി ലോഡായിട്ടുണ്ട്.. മുഴുവൻ കടത്താനാണ് ഇവന്റെ പരിപാടിയെന്ന് മാർട്ടിന് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *