പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Posted by

ബെറ്റിക്ക് പുതിയൊരൂർജ്ജം കിട്ടി… അവൾ മൊബൈലിലേക്ക് കണ്ണ് ചിമ്മാതെ നോക്കി.. മാർട്ടിന്റെ നമ്പർ വരുന്നതും കാത്ത്….

സ്നേഹത്തോടെ, സ്പൾബർ❤️

(തുടരും )

 

 

“ആരാടാ പട്ടീ അത്…?”

അകത്ത് നിന്ന് ചന്ദ്രൻ മുരണ്ടു..

“ ആരായാലും വാതില് തുറന്നോ…”

 

“ അടങ്ങ് ചന്ദ്രേട്ടാ..ഇത് മാർട്ടിനാ… ഷീറ്റ് മോഷണം പോകുന്നുണ്ടെന്ന് പറഞ്ഞ് എന്നെ കാവല് നിർത്തിയതാ സണ്ണി മുതലാളി…”

സ്വന്തം മുഖത്തേക്ക് ടോർച്ചടിച്ച് മാർട്ടിൻ പറഞ്ഞു..

“നീയാണോടാ പട്ടീ… മര്യാദക്ക് വാതിൽ തുറന്നോ നീ..ചന്ദ്രനെ നിനക്കറിയാലോ… നിന്റെ കുടുംബം ഞാൻ കുളം തോണ്ടും..

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *