ശരി മുകളിലേയ്ക്ക് വിട്ടോളൂ. അമ്മയും മകളും കൂടിയാണ് അകത്ത് വന്നത് . രണ്ടുപേരും അണിഞ്ഞൊരുങ്ങിയിട്ടാണ് വന്നിരിയ്ക്കുന്നത്. കാലത്ത് കണ്ടപോലല്ല, നല്ല സെക്സിയായിട്ടാണ് ഇപ്പോൾ മെയിക്കപ്പ് ചെയ്ത് സൂന്ദരികളായിരിയ്ക്കുന്നു. സാരിയാണ് , വേഷം കണ്ടാൽ ചേട്ടത്തിയും അനുജത്തിയും പോലെയിരിക്കുന്നു .
സാർ കോൺഫ്രൻസെല്ലാം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയായിരിക്കുമല്ലേ ? സോറി ബുദ്ധിമുട്ടിച്ചെങ്കിൽ ക്ഷമിയ്ക്കണം, അമ്മ തന്റേടത്തോടെ പറഞ്ഞു.
ങഫാ. ഇതൊക്കെ ഞങ്ങളുടെ ദിനചര്യകളല്ലേ. ഇറ്റസ് ആൾറൈറ്റ്. അറിയാം സാർ, ഞാൻ ജോൺ മാത്യു സാറിന്റെ പി എ ആണ്.
സർട്ടിഫിക്കറ്റുകൾ തരൂ.. ശരി അവിടെ ഇരുന്നോളൂ. എന്റെ മുന്നിൽ കിടന്നിരുന്ന 3 സീറ്റർ സോഫ് ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു.
മല്ലികയ്ക്ക് എക്കൗണ്ടിംങ്ങ് ഫീൽഡിൽ മുൻ പരിചയം തീരെ കുറവാണല്ലോ..? അവൾ നാണിച്ച് ഒന്നും പറയാതെ ഇരുന്നു, അമ്മയാണ് മറുപടി പറഞ്ഞത്.
അതൊക്കെ സാർ വിചാരിച്ചാൽ ശരിയാക്കാം. എല്ലാം അവൾ വേഗം പിക് അപ് ചെയ്തതോളും എക്കൗണ്ട്സിന്റെ ചില പ്രാഥമിക കാര്യങ്ങൾ ചോദിച്ചതിനൊക്കെ കൃത്യമായി മറുപടി പറഞ്ഞു. പിന്നെ സാധാരണ ഇന്റർവ്യൂകളിൽ പയറ്റ്ലാറുള്ള അടവെടുത്തു. കട്ടികൂടിയ ചോദ്യങ്ങൾ, ഇത് കുറഞ്ഞ സാലറി ഫിക്സ് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു തരം മനോവീര്യം കെടുത്തലാണ്. മറുപടി പറയാനാകാതെ മല്ലിക നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ അമ്മ സഹായത്തിനെത്തി.
അതുപോലൊരു പോസ്റ്റിനല്ലേ. അപ്പലൈ ചെയ്തിരിയ്ക്കുന്നത് മിസ്സിസ്സ്.. ? ആട്ടെ നിങ്ങളുടെ പേര് എന്താ ?