പുതിയ ചില ഉത്തരവാദിത്തങ്ങളും അവനെ ഏൽപിക്കാൻ തോമസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
സണ്ണി വീട്ടിലുണ്ടായിട്ടും ചന്ദ്രൻ ഒരു മാസത്തിനിടക്ക് നാലഞ്ച് തവണ ബെറ്റിയുടെ ചെങ്കദളി തിന്നാൻ വന്നു. മുകളിൽ കിടക്കുന്ന സണ്ണിയോ, മിയയോ അതറിഞ്ഞതുമില്ല. നേരിട്ടും, ഫോണിലൂടെയും ചന്ദ്രനും, ബെറ്റിയും പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും അതൊന്നും നടപ്പാക്കാൻ അവർക്കായില്ല.
ബെറ്റിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പൈസ മുഴുവൻ തീർന്നു. ഇനിയെന്തേലും വേണേൽ തോമസിനോട് ചോദിക്കണം. ധൂർത്തടിക്കാൻ പൈസയില്ലാഞ്ഞിട്ട് അവൾക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. വേണ്ടതിനും വേണ്ടാത്തതിനും പൈസ വാരിയെറിഞ്ഞ ബെറ്റിക്ക് അവസാനം നിവൃത്തിയില്ലാതെ തോമസിനോട് തന്നെ ചോദിക്കേണ്ടി വന്നു.
തോമസിന്റെ മറുപടി കേട്ട് അതിൽ ഭേദം മരണമാണെന്ന് ബെറ്റിക്ക് തോന്നിപ്പോയി.തനിക്കെന്തേലും വേണേൽ സണ്ണിയോട് ചോദിക്കാൻ…
ഹും… തന്റെ പട്ടി ചോദിക്കും.
അതിനിടക്ക് സൂസന്നയുടെ ഒരു ചോദ്യം.. നിന്നെയിപ്പോ ബ്യൂട്ടിപാർലറിലേക്കൊന്നും കാണുന്നില്ലല്ലോന്ന്…
തൊലിയുരിഞ്ഞ് പോയി…
മാസത്തിൽ നാലും അഞ്ചും തവണ പോയിരുന്നതാണ്. ഫേഷ്യൽ ചെയ്യാനും, വാക്സ് ചെയ്യാനും മറ്റുമായി താൻ പൊടിച്ചത് ലക്ഷങ്ങളാണ്..
പൈസയില്ലാഞ്ഞിട്ടാണ് വരാത്തതെന്ന് പറയാൻ പറ്റോ… ?
പിന്നെ ചത്താ മതിയാകും.
ഇതിങ്ങിനെ പോയാൽ ശരിയാവില്ല.ചന്ദ്രേട്ടനും ക്ഷീണത്തിലാണ്. പാവത്തിനും ഏർപ്പാടൊന്നും ശരിയായിട്ടില്ല.
സണ്ണിയും, മകളും ആഘോഷപൂർവ്വം ജീവിക്കുന്നത് കണ്ട് കോപം കടിച്ചമർത്തി ബെറ്റി രണ്ട് ദിവസം കൂടി പിടിച്ച് നിന്നു.