“ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും നീ അന്വോഷിക്കണ്ട… അയാളിവിടെ വന്നെങ്കിൽ അതിന് കാരണവും കാണും… അതെല്ലാം നിന്നെ ബോധ്യപ്പെടുത്തണോ..?”..
“വേണ്ടി വരും… ഈ വീട് നോക്കാനും ഡാഡിയെന്നെ ഏൽപിച്ചിട്ടുണ്ട്… അസമയത്ത് ഇവിടെ ആരെയും കയറിയിറങ്ങാൻ ഞാൻ സമ്മതിക്കില്ല..അതാരായാലും…”
താൻ പരാജയപ്പെടുന്നോ എന്നൊരു ഭീതി ബെറ്റിക്കുണ്ടായി..
“അത്… ചന്ദ്രേട്ടൻ എനിക്ക് കുറച്ച് പൈസ തരാനുണ്ടായിരുന്നു… അത് തരാൻ വന്നതാ…”
ബെറ്റിയുടെ ശബ്ദം നന്നായി പതറിയിരുന്നു…
അത് കേട്ട് സണ്ണി ഒന്ന് ചിരിച്ചു.. കുറച്ച് ശബ്ദം കൂടിപ്പോയെന്ന് അവന് തന്നെ തോന്നി..
“ഞാൻ വിശ്വസിച്ചു… മുതുപാതിരാക്ക് അവൻ വന്നത് മമ്മിക്ക് പൈസ തരാൻ തന്നെ… പക്ഷേ മമ്മീ… അയാളെ പറഞ്ഞയക്കുമ്പോ മമ്മിയെന്താ തുണിയൊന്നും ഉടുക്കാതിരുന്നത്… ?.
ഒരാള് വീട്ടീ വരുമ്പോ ഒന്നുമുടുക്കാതെ നടക്കുന്നത് മോശമല്ലേ മമ്മീ… ?””…
ബെറ്റി വിറച്ച് പോയി…
ഇനി തന്റെ കയ്യിൽ അസ്ത്രങ്ങളൊന്നുമില്ല..എല്ലാം തീർന്നിരിക്കുന്നു..
താൻ തീർത്തും പരാജയപ്പെട്ടിരിക്കുന്നു.. അതും ഈ തെണ്ടിയുടെ മുമ്പിൽ.. ഇനി താനെന്തിന് ജീവിക്കണം..?..തന്നെയിവൻ പൂർണ നഗ്നയായി കണ്ടതും അവൾക്ക് കുറച്ചിലായി..
“ അവളിത് അപ്പത്തന്നെ ഡാഡിയോട് വിളിച്ച് പറയാനൊരുങ്ങിയതാ… ഞാൻ തടഞ്ഞിട്ടാ… എങ്കി മമ്മിയിപ്പോ സ്വന്തം വീട്ടിലിരുന്നേനെ… അല്ലേ മമ്മീ…”
അവൻ തന്നെ അടിച്ച് നിലം പരിശാക്കുകയാണ്…
അവനെ പത്തി നോക്കി അടിക്കാനാണ് താനിരുന്നത്… അതും നേരെ തിരിച്ചടിച്ചിരിക്കുന്നു..