പകുതി പൂക്കുന്ന പാരിജാതങ്ങൾ 4 [സ്പൾബർ]

Posted by

മമ്മിയെന്തിനാണ് ധൃതി കൂട്ടുന്നതെന്ന് സണ്ണിക്ക് മനസിലായില്ല. പുറത്തൊന്നും പോവാനല്ല.. എങ്കിൽ ഡ്രസ് മാറ്റി റെഡിയായിട്ടിരുന്നേനെ…
മമ്മിയൊന്നും മാറ്റിയിട്ടില്ല… ഉളളിലുള്ളതെല്ലാം പുറത്ത് കാണുന്ന വളരെ നേർത്ത ഒരു നൈറ്റി മാത്രമാണ് വേഷം…

“അത് മമ്മീ… ബാങ്കിൽ തിരക്കായിരുന്നു…”

സണ്ണി വിനയത്തോടെ പറഞ്ഞു..

“അത് നീ ചെല്ലുമ്പോ… എന്നെയവർ സ്വീകരിച്ചിരുത്തും…തന്തയും, തള്ളയുമില്ലാത്ത നീയൊന്നും ചെന്നാ ആര് മൈന്റ് ചെയ്യാനാ… ?..”

സണ്ണിക്ക് തരിച്ച് കയറുന്നുണ്ടായിരുന്നു.. എങ്കിലും അവൻ സംയമനം പാലിച്ചു..

“മമ്മീ… ഞാൻ തന്തയും തള്ളയും ഇല്ലാത്തവൻ തന്നാ… അത് കൂടെക്കൂടെ പറഞ്ഞാ മമ്മിക്കെന്ത് സുഖം കിട്ടാനാണ്… ?”..

വിഷമത്തോടെയാണ് സണ്ണിയത് ചോദിച്ചത്…
അവനത് വിഷമമുണ്ടാകുന്നതറിഞ്ഞ് ബെറ്റിക്ക് സന്തോഷമായി..

“എന്റെ സുഖവും, അസുഖവും നോക്കാൻ നീയാരാടാ… എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും നിനക്ക് യോഗ്യതയില്ല…
ആദ്യം നീ നല്ല തന്തക്കുണ്ടായവനാണെന്ന് തെളിയിക്ക്… അല്ലാതെ തെരുവിൽ കിടന്ന് വളർന്ന തെണ്ടിയൊന്നും എന്നോട് സംസാരിക്കണ്ട…”

മമ്മി വെറുതെ സംസാരിച്ച് വഷളാക്കുകയാണ്..

“മമ്മി കുറച്ചൂടി മാന്യമായി സംസാരിക്കണം… ഇത്തരം ഭാഷയൊക്കെ എനിക്കും നന്നായറിയാം… നിങ്ങളെന്റെ ഭാര്യയുടെ അമ്മയാണ്.. അത് കൊണ്ട് മാത്രം ഞാനൊന്നും പറയുന്നില്ല…”

വളരെ ശാന്തനായി സണ്ണി പറഞ്ഞു..

ബെറ്റിക്ക് കോപം ആളിക്കത്തി..
അവൾ മുകളിലേക്ക് നോക്കി.. മിയ എങ്ങാനുംഇറങ്ങിവരുന്നുണ്ടോന്ന്.. അവളെ എങ്ങും കാണാനില്ല..

Leave a Reply

Your email address will not be published. Required fields are marked *