“എന്നാലും വേണ്ട… എനിക്ക് പേടിയാ..”
മിയ അപ്പത്തന്നെ ആ വീഡിയോ സണ്ണിയുടെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു.. അവളുടെ ഫോണിൽ നിന്ന് ഡിലീറ്റും ചെയ്തു..
“ഇനി ഇച്ചായനൊന്ന് പ്ലേ ചെയ്തേ… മമ്മിയുടെ പെർഫോമെൻസൊന്ന് കാണട്ടെ… ഞാൻ നേരത്തെ മുഴുവൻ ക്യാമറയിലൂടെയാ നോക്കിയേ…”
സണ്ണി ഫോൺ അവളുടെ കയ്യിലേക്ക് കൊടുത്തു.. അവൾ പ്ലേ ചെയ്തു..
മിയ മമ്മിയുടെ ശരീര വടിവായിരുന്നു മുഖ്യമായും ശ്രദ്ധിച്ചത്..എന്താ ഒരു സ്ട്രക്ചർ… താനൊന്നും ഒന്നുമല്ലെന്ന് അവൾക്ക് തോന്നി.,
മുഴുവൻ കണ്ട് തീർത്തപ്പോ അവൾക്ക് തോന്നി, ഇച്ചായൻ ഇത് ശ്രദ്ധിച്ചിട്ടേയില്ലെന്ന്… അവൾ പ്ലേ ചെയ്തപ്പോ അവനും കൂടെ കണ്ടു എന്ന് മാത്രം.. ഏതൊരാണിനേയും ഇളക്കാൻ ഇപ്പഴും മമ്മിക്ക് കഴിയും…തന്നെക്കാൾ സൗന്ദര്യവും, ശരീര വടിവും മമ്മിക്ക് തന്നെയാണ്..
“ഇച്ചായാ… എന്താ അടുത്ത പരിപാടി..?”
“അടുത്ത പരിപാടി, ബാത്ത്റൂമിൽ കയറുക… മൂത്രമൊഴിക്കുക.. കഴുകുക.. വന്ന് കിടന്നുറങ്ങുക…”
എണീറ്റ് കൊണ്ട് സണ്ണി പറഞ്ഞു..
“അതല്ലിച്ചായാ… മമ്മീടെ കാര്യം… ?””..
“മമ്മീടെ എന്ത് കാര്യം… ?.. നീയധികം
സി ഐ ഡി യൊന്നും കളിക്കാൻ നിക്കണ്ട… എന്തേലും ചെയ്യാറാകുമ്പോ ഞാൻ പറയും… കേട്ടല്ലോ… ?”
മിയ പേടിയോടെ തലയാട്ടി..
“എന്നാ എഴുനേൽക്ക്… മൂത്രമൊഴിക്കണ്ടേ…?”
അതിനും തലയാട്ടി അവൾ എണീറ്റു..
സണ്ണി വാതിൽ തുറന്ന് ബാത്ത്റൂമിലേക്ക് കയറി… പിന്നാലെ മിയയും…
✍️✍️✍️
സണ്ണി തോട്ടത്തിലെ ഷെഡിൽ മാർട്ടിനുമായി സംസാരിച്ചിരിക്കുകയാണ്..
എല്ലാ കാര്യങ്ങളും സണ്ണി മാർട്ടിനോട് പറഞ്ഞിട്ടുണ്ട്.. ചന്ദ്രൻ ഭീഷണിപ്പെടുത്തിയതും, തന്റെ ഭാര്യയെപ്പറ്റി വേണ്ടാതീനം പറഞ്ഞതും, താനയാളുടെ കൊരവള്ളിക്ക് പിടിച്ചതും എല്ലാം…
അത് കേട്ടപ്പോ തന്നെ ചന്ദ്രനെ തല്ലാൻ മാർട്ടിൻ ചാടിയെഴുന്നേറ്റതാണ്.. അവസരം വരും എന്ന് പറഞ്ഞ് സണ്ണിയവനെ പിടിച്ച് നിർത്തിയതാണ്..