അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ]

Posted by

“പോടാ തെണ്ടീ… നീ കെട്ടിയിട്ട് നിന്റെ ഭാര്യയെ കൊണ്ട് ടെസ്റ്റ് ചെയ്യിച്ചോ എനിക്കൊന്നും വേണ്ട…”

“ചേച്ചി പിന്നെ കണ്ണേട്ടൻ മാത്രമാവും കുടിക്കുക, നമ്മളുടെ ഒന്നും പറ്റില്ലല്ലോ..”

“അയ്യോടാ.. മോൻ കൊഞ്ചുവാണോ… ഞാൻ ചെയ്തു കൊടുക്കാറുണ്ട് കണ്ണേട്ടന്, പക്ഷേ പാൽ ഇതുവരെ വായിലാക്കിയിട്ടില്ല.. ഇനി എപ്പോഴെങ്കിലും ആക്കണം എന്ന് തോന്നിയാൽ അത് ഒരിക്കലും കണ്ണേട്ടന്റെ ആവില്ല.പോരെ.”

“ആഹാ.. അതെനിക്ക് സുഖിച്ചു.. ചേച്ചിക്കു ശരിക്കും നല്ലൊരു സുഖം കിട്ടിയോ.. അതോ എന്നെ സന്തോഷിപ്പിക്കാൻ പറയുന്നത് ആണോ”

“അല്ലടാ ശരിക്കും നല്ല സുഖം ഉണ്ടായിരുന്നു..ഇപ്പോ കുറച്ചുകാലമായല്ലോ സെക്സ് ഒക്കെ നടന്നിട്ട്.. പിന്നെ ഞാൻ ഇത്രയേറെ സ്നേഹിക്കുന്ന നീ ആയതുകൊണ്ട് ഇരട്ടിമധുരം ആയിരുന്നു..”

“എന്നോട് അത്രയ്ക്കും ഇഷ്ടമുണ്ടോ ഇപ്പോൾ…”

“നീ രാമായണം മുഴുവൻ വായിച്ചിട്ട് രാമൻ സീതയുടെ അച്ഛൻ ആണോ എന്ന് ചോദിക്കരുത്..”

“എന്നാലും പറ ചേച്ചി… അത് പിന്നെയും പിന്നെയും കേൾക്കാൻ ഒരു സുഖം..”

“ആദ്യമൊക്കെ നീയൊരു അനിയനെ പോലെയായിരുന്നു.. അപ്പോ നിനക്ക് എന്നോട് വേറെ ഒരു രീതിയിലുള്ള ഇഷ്ടമൊന്നുമുണ്ടെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല. നീ വേറൊരു രീതിയിൽ എന്നെ കാണുന്നു എന്ന് എനിക്ക് തോന്നിയപ്പോൾ മുതൽ ഞാൻ നിന്നെ നല്ലോണം ശ്രദ്ധിച്ചത്.. അത് പിന്നെ ഈ പ്രായത്തിലുള്ള ആൺകുട്ടികൾക്ക് എല്ലാം ഒരു ആൻറി അല്ലെങ്കിൽ ചേച്ചികളോട് ഒരു താല്പര്യം ഉണ്ടാകുമെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. അങ്ങനെയാണെന്ന് കരുതി.. പിന്നെ നീ അന്നു ഉമ്മ ചോദിച്ചപ്പോൾ ഞാൻ തരില്ല എന്ന് പറഞ്ഞു,അതിനു ശേഷം ആണ് നിനക്ക് ശരിക്കും എന്നോട് ഇഷ്ടം തോന്നി തുടങ്ങിയത്, അല്ലെങ്കിൽ അങ്ങനെയാണ് എനിക്ക് ഫീൽ ചെയ്തത്, സത്യമാണോ.”

Leave a Reply

Your email address will not be published. Required fields are marked *