അങ്ങനെ അന്ന് വൈകുന്നേരം ഒരു നാലുമണി ആയപ്പോഴാണ് ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് പോയത് അമ്മ ടിവി കാണുന്നുണ്ട്,അല്ലി മുറ്റത്തിരുന്ന് കളിക്കുകയാണ്. അല്ലിയോടും അമ്മയോടും കുറച്ച് സംസാരിച്ചു ഞാൻ ചേച്ചിയെ കാണാനായി കിച്ചണിലേക്ക് നടന്നു. ചേച്ചി എന്തോ ഫുഡ് ഉണ്ടാക്കുകയാണ്.
“ആഹാ എത്തിയോ ഞാൻ നിന്നെ കുറിച്ച് ഇപ്പോ ഓർത്തെയുള്ളൂ.”
“എന്താ ഓർത്തത്.. അഡൾട്ട് ഓൺലി എങ്ങാനുമാണോ..”
“പോടാ… നിന്നെ ഈ വഴി കണ്ടില്ലല്ലോ എന്ന് വിചാരിച്ചതാ.. അപ്പോഴാണ് നിൻറെ ശബ്ദം കേട്ടത്..”
“എൻറെ ചേച്ചി മനസ്സിൽ വിചാരിക്കുമ്പോഴേക്കും ഞാൻ അവിടെ എത്തിയില്ലേ അതാ സ്നേഹത്തിൻറെ പവർ..”
“അതെ അതെ.. നീ വല്ല ചാൻസും കിട്ടിയാൽ എന്തെങ്കിലും നടക്കുമോ എന്ന് നോക്കാൻ വന്നതല്ലേ..”
“ഞാനെൻറെ ചേച്ചിയെ കാണാൻ വന്നതാ. പിന്നെ വല്ല ചാൻസും കിട്ടിയാൽ എന്തെങ്കിലുമൊക്കെ..”
“അയ്യട മോൻ അതും വിചാരിച്ച് ഇവിടെ നിൽക്കേണ്ട അന്ന് കിട്ടിയതുപോലെ ഒന്നും ഇന്നില്ല റിസ്കാണ്..”
“ഇന്ന് എനിക്ക് ഒന്നും വേണ്ട എനിക്ക് തന്നത് തിരിച്ച് തരാൻ വന്നത്..”
“എന്ത് തിരിച്ചു തരാൻ”
“ചേച്ചി എനിക്ക് എന്തായിരുന്നു ചെയ്തുതന്നത് അതുതന്നെ..”
“അയ്യടാ.. നീ പോയെ ഇപ്പൊ നല്ല സമയമാണല്ലോ അതിന്..” കുഞ്ഞിക്കോണ്ട് ചേച്ചി പറഞ്ഞു
“സമയമൊക്കെയുണ്ട് ചേച്ചി അമ്മ എന്തായാലും ഇനി പെട്ടെന്ന് ഒന്നും അവിടുന്ന് എണീക്കാൻ സാധ്യതയില്ല എണീറ്റാലും ചേച്ചിയെ വിളിക്കുമല്ലോ..”
“എന്നാലും വേണ്ട മോനെ വല്ലപ്പോഴും ഒക്കെയാണെങ്കിൽ കുഴപ്പമില്ല ഇത് സ്ഥിരം ആയാൽ അമ്മ ശ്രദ്ധിക്കും ചിലപ്പോൾ സംശയം തോന്നും…”