അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ]

Posted by

അങ്ങനെ ചേച്ചി പറഞ്ഞ സമയത്ത് തന്നെ ഞാൻ അവിടെ എത്തി. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. എട്ട് മണിക്ക് ഒരു സീരിയൽ ഉണ്ട്. അമ്മ അത് കാണാനിരിക്കും.അല്ലി ഉറങ്ങുകയും ചെയ്യും.രാത്രി ആയതുകൊണ്ട് വേറെ ആരും വരാനും ചാൻസില്ല. കുറച്ചുനേരം അമ്മയുടെയും മല്ലിയുടെയും അടുത്ത് സോഫയിൽ ഇരുന്നു.

“എടാ.. നല്ല കപ്പ പുഴുങ്ങിയതും മീൻകറിയുമുണ്ട് എടുക്കട്ടെ… ഞങ്ങളെല്ലാവരും കഴിച്ചു..”

“വേണ്ട ചേച്ചി.. വീട്ടിൽ നിന്ന് കഴിച്ചതാ..”

“അവൻ അതൊക്കെ പറയും മോളെ.. നീ അവനു എടുത്തുകൊടുക്ക്. അവനങ്ങ് കഴിക്കും…”അമ്മയാണ് അത് പറഞ്ഞത്

“എന്നാൽ നീ വാ.. എനിക്ക് അടുക്കളയിൽ ഇത്തിരി കൂടെ പണിയുണ്ട് നീ അവിടെ ഇരുന്നു കഴിച്ചോ.. നമുക്കെന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം..”

വളരെ സ്വാഭാവികമായ പെരുമാറ്റമാണ് ചേച്ചിയിൽ നിന്നുണ്ടായത്. ചേച്ചി എന്നെ സ്വന്തം ഒരു അനിയനെ പോലെയാണ് കാണുന്നത് എന്ന് അമ്മയ്ക്ക് അറിയാം. ഇനി എന്തെങ്കിലും ചെറിയൊരു സംശയം വരുന്നതുവരെ അത് അങ്ങനെ തന്നെ നിൽക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇപ്പോൾ അടുക്കളയിൽ പോയി ഇരുന്നു ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഒന്നും അമ്മയ്ക്ക് സംശയം വരാൻ ചാൻസ് ഇല്ല. കാല് വയ്യാത്തതുകൊണ്ട് അമ്മ എണീറ്റ് വരികയുമില്ല.

അടുക്കളയിൽ എത്തിയതും ഞാൻ ചേച്ചിയെ പിടിച്ചു എന്നില്ലേക്ക് ചേർത്ത് കെട്ടി പിടിച്ചു.

“എന്താ..മൂഡ് ഉണ്ടോ..”

“ഇല്ലല്ലോ…നീ കപ്പ കഴിക്കാൻ വന്നതല്ലേ..അതിനു എന്തിനാ മൂഡ്..”

“ആണോ..കപ്പ മാത്രം ആണോ തരൂ..കുറച്ചു പാലും കൂടെ വേണം…ഇവിടെ ഉണ്ടോ..” ചേച്ചിയുടെ മുല പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *