അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ]

Posted by

“എന്താണാവോ ഇത്ര ആലോചിക്കാൻ..”

“വേറെന്തുണ്ടാവാനാ.. ഇന്നലെ രാത്രി നടന്നത് തന്നെ… ഓർക്കുമ്പോൾ തന്നെ ഒരു കുളിര്…”

“ആഹാ.. വല്ലതും ഓർമ്മയുണ്ടോ നിനക്ക്.. ഉറക്ക പിച്ചിൽ അല്ലായിരുന്നോ നീ..”

“ഓർമ്മ ഒക്കെ ഉണ്ട്.. എന്നാലും ശരിക്ക് അങ്ങ് ആസ്വദിക്കാൻ പറ്റിയില്ല. ചേച്ചി ലൈറ്റ് ഇടാനും സമ്മതിച്ചില്ലല്ലോ..”

“വെളിച്ചത്ത് ചെയ്യാൻ എന്തോ പോലെ തോന്നി.. കല്യാണം കഴിഞ്ഞ് ആദ്യത്തെ മൂന്ന് നാല് ദിവസം ഞാൻ എൻ്റെ ഭർത്താവിനെ ലൈറ്റ് ഇടാൻ സമ്മതിച്ചിട്ടില്ല. പിന്നെയാ ഇന്നലെ വരെ അനിയനാന്നും പറഞ്ഞ് കൊണ്ട് നടന്ന നിന്റെ മുന്നിൽ …”

“ആ ബെസ്റ്റ്. എന്നാൽ നമ്മൾ ഒന്നും പറഞ്ഞില്ല..”

“ലൈറ്റ് ലൈറ്റിട്ടും പകൽ വെളിച്ചത്തിലും ഒക്കെ നമുക്ക് ഒരുപാട് സമയം ഇനിയുമുണ്ടല്ലോ. നീ ഒന്നടങ്ങ് മോനെ..”

“എന്നാലും ചേച്ചിയുടെ അമ്മ വീണത് വല്ലാത്തൊരു സമയത്തായി പോയി.. ഇത്രയും കാലം ഞാൻ കാത്തിരുന്ന് കിട്ടിയിട്ട്, പിറ്റേന്ന് തന്നെ ഇങ്ങനെ ആയിപ്പോയല്ലോ…”

“ദൈവാനുഗ്രഹം കൊണ്ടായിരിക്കും ചിലപ്പോൾ.. അല്ലെങ്കിൽ നീ ഇന്ന് രാവിലെ തന്നെ വീട്ടിലെത്തി പരിപാടി തുടങ്ങിയേനെ.അല്ലേ.?”

“അങ്ങനെ ചോദിച്ചാൽ.. ഉറപ്പായിട്ടും രാവിലെ തന്നെ വരുമായിരുന്നു.. ഇന്നലെ എനിക്ക് അവിടെ നിൽക്കണം എന്ന് ഉണ്ടായിരുന്നു. ചേച്ചിക്ക് പേടി ആയതുകൊണ്ട് അല്ലേ.. അതുകൊണ്ട് ഇന്ന് രാവിലെ ചായയും കുടിച്ച് അവിടേക്ക് വരണമെന്ന് പ്ലാൻ ചെയ്തതായിരുന്നു.. യോഗം ഇല്ലാതായിപ്പോയി…”

“ആഹാ.. ഇവിടെ വന്നിട്ട് എന്തായിരുന്നു മോന്റെ ഉദ്ദേശം..”

Leave a Reply

Your email address will not be published. Required fields are marked *