റോസ് – എന്ന അവൻ ഇവിടെ കിടക്കട്ടെ, പിള്ളേരുമായി കളിച്ചു ഞാൻ കുറച്ചു കഴിയുമ്പോ എല്ലാത്തിനും കിടത്തി കൊള്ളാം.
ദേവിക – വേണ്ട ചേച്ചി, ഞാൻ കൊണ്ട് പോവാം അവനെ. മൊത്തം കള്ള കരച്ചിലാണ്
റോസ് – സാരില്ല, ഞാൻ നോക്കിക്കൊള്ളാം അവനെ. പേടിക്കേണ്ട
ദേവിക – ഒക്കെ, ചേച്ചിക്ക് ബുധിമുട്ടാകില്ലലോ
റോസ് – ഏയ് ഇല്ലാന്നേ
ദേവിക – മനു മോനെ, കുറുമ്പ് ഒന്നും കാണിക്കല്ലെട്ടോ
മനു കരച്ചിൽ നിർത്തി, ദേവിക അവരോടു ഗുഡ് നൈറ്റ് പറഞ്ഞു, തിരിച്ചു കോട്ടജിലേക്കു പോന്നു. അപ്പോളേക്കും ശരത് കുളിയൊക്കെ കഴിഞ്ഞു കുറെച് വെളിവൊക്കെ വെച്ചിട്ടുണ്ട്.
ശരത് – അവൻ വന്നില്ലേ
ദേവിക – അച്ഛന്റെ അല്ലെ മോൻ, എന്നെ കണ്ടതും ഒറ്റ കരച്ചിൽ, അവനെ അവിടെ കിടന്ന മതിയെന്ന്. പിന്നെ റോസ് ചേച്ചി നിർബന്തിച്ചപ്പോ ഞാൻ ഒക്കെ പറഞ്ഞു
ശരത് – അത് നന്നായി ഏതായാലും
ശരത് അത് പറഞ്ഞപ്പോ ഒരു കള്ള ചിരി ഉണ്ടായിരുന്നു മുഖത്തു
ദേവിക – എന്താ മോനെ ഒരു കള്ള ലക്ഷണം
ശരത് – ഏയ് ഒന്നുല്ല, എന്റെ മോനെ എന്റെ മനസ് കൃത്യമായി അറിയാം
ദേവിക – എന്താണ് മോന്റെ മനസ്സിൽ
ശരത് – എന്റെ മനസിലോ, നീ ഇങ്ങു വാ ഞാൻ പറഞ്ഞു തരാം
ദേവിക – ആയെടാ, അത് മനസ്സിൽ തന്നെ വച്ചാൽ മതി, കള്ള് കുടിച്ചോണ്ട് വന്നേക്കാണ്
ശരത് – നീയ്യേ ഇങ്ങു വാ, നമക്കെ ബീച് കാണാൻ പോയാലോ
ദേവിക – ഈ രാത്രിയിലോ, അവിടെ ആരും ഉണ്ടാകില്ല
ശരത് – അതല്ലേ രസം, വാ എന്റെ ചക്കരെ