ദേവിക – ഇഷ്ടം കുറവൊന്നും ഇല്ല, രണ്ടെണം അകത്തു ചെന്നപ്പോ ഭയങ്കര സ്നേഹം ആണെല്ലോ
ശരത് – അതിന് രണ്ടെണ്ണം ഒന്നും അകത്തു ചെലണ്ട, എപ്പോളും നിന്നോട് അടെങ്ങാത്ത സ്നേഹമല്ലേ നിന്റെ പ്രിയതമന്
ദേവിക – ഉവ്വ ഉവ്വ്
അവര് രണ്ടു പേര് അങ്ങനെ ശ്രീങ്കരിച്ചു റിസോർട്ടിലൂടെ നടന്നു പുറകിലുള്ള ബീച്ചിൽ എത്തി. അവിടെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ നല്ല നിലാവുളേത് കൊണ്ട് നല്ല വെളിച്ചം ഉണ്ടായിരുന്നു. അവര് അങ്ങനെ തിര നോക്കി കുറച്ചു നേരം നിന്നു. ദേവിക ശരത്തിന്റെ കൈയിൽ വട്ടം പിടിച്ചു അവന്റെ തൊള്ളിൽ തല ചായിച്ചു തിര നോക്കി അങ്ങനെ നിന്നു. അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സമാധാനവും സുരക്ഷിതത്വം അനുഭവം പെട്ടു.
ദേവിക – ശരത്തേട്ട
ശരത് – ഹമ്മ്
ദേവിക – ഏട്ടൻ ഗൾഫിൽ ആയിരുനെപോ ഞാൻ എന്തോരം മിസ്സ് ചെയ്‌തെന്നറിയോ
ശരത് – അതല്ലേ ഞാൻ ഓടി വന്നേ. എന്റെ ദേവൂട്ടിയുടെ ഒപ്പം ഇങ്ങനെ കടൽ കാറ്റ് കൊണ്ട് നിൽക്കാൻ
ദേവിക – ഏട്ടന് ദേവൂട്ടിയെ എന്തോരം ഇഷ്ടം ആണ്
ശരത് – നീ എന്റെ ജീവൻ അല്ലെ, ഇ കടലിനെക്കാളും ആഴം ഉള്ളതാണ് എനിക്ക് നിന്നോട് ഉള്ള സ്നേഹം
ദേവിക ശരത്തിന്റെ മുഖം അവളുടെ നേരെ തിരിച്ചു അവന്റെ ചുണ്ടുമേൽ അമർത്തി ചുമ്പിച്ചു. ശരത് അവളെ വാരി പുണർന്നു, അവളുടെ ചുണ്ടുകളുടെ മാധുര്യം അറിഞ്ഞു.
ദേവിക – എന്നും ശരത്തേട്ടൻ എന്റെ ഒപ്പം ഉണ്ടാകെണം
അവളെ അവന്റെ നെഞ്ചിൽ തല ചായിച്ചു, അവനെ മുറുക്കി കെട്ടിപിടിച്ചു. അവിടെ ബീച്ചിൽ മുക്കുവൻ മാരുടെ ഒരു വഞ്ചി കിടുപുണ്ടായിരുന്നു. ശരത് പതിയെ ദേവികയെ വഞ്ചിയുടെ അടുത്തേക് നടത്തി, അവർ രണ്ടുപേരും മണലിൽ ഇരുന്നു, വഞ്ചിയിമേ ചാരി കടലും കണ്ടോണ്ടു.