മുറിയിൽ ആകെ ഒരു കട്ടിലാണുള്ളത് അത്യാവശം വലുപ്പമുള്ള ഒരു ഡബിൾ കോട്ട് കട്ടിലാണ്. കുളിമുറി ഒക്കെ പുറത്താണ് ഒന്നിനും അത്ര അടച്ചുറപ്പൊന്നുമില്ല..
ഞാൻ ഡ്രസ്സ് മാറി പുറത്ത് വന്നു ഒരു ചുരിദാർ ആണിട്ടത്.
മുറിക്കു ഒരു വാതിൽ വെക്കാമായിരുന്നു എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു സമയം കടന്നു പോയി..
കുറച്ചു അയൽക്കാരൊക്കെ വന്നു പോയി വന്നവരിൽ ആരോ വനജ മോളോട് ചോദിച്ചു എന്താ എന്നെ വിളിക്കുന്നതെന്ന് ചേച്ചി എന്നാണെന്നു അവൾ ഉത്തരം പറഞ്ഞു..
അവർ പറഞ്ഞു അത് ശരിയല്ല അമ്മയുടെ സ്ഥാനം ആണ് അതുകൊണ്ടു ചെറിയമ്മ എന്നോ മറ്റോ വിളിക്കാൻ അവർ നിർദേശിച്ചു.
“എന്നാൽ ചേച്ചിയമ്മ എന്ന് വിളികാം” ചിരിച്ചുകൊണ്ട് വനജ പറഞ്ഞു..
“അത് കൊള്ളാം”
എനിക്കും അതിഷ്ടപ്പെട്ടു ‘ചേച്ചിയമ്മ’ ഞാൻ മനസ്സിൽ പറഞ്ഞു നോക്കി..
അന്ന് രാത്രി
ഭക്ഷണം ഒകെ കഴിഞ്ഞ് ഞാൻ ഉണ്ണിമോളെ കൊണ്ട് കട്ടിലിൽ കിടത്തി. വനജ എന്റെ ഫോൺ മേടിച്ചു ഇൻസ്റ്റാഗ്രാമിൽ ആണ്..
ഞാൻ ഹാളിൽ tv കണ്ടിരിക്കുകയായിരുന്ന സന്തോഷേട്ടന്റെ അടുത്തേക്ക് മെല്ലെ ചെന്നു..
“കിടക്കുന്നില്ലേ”
“ആ നിങ്ങൾ 3 പേരും കൂടി മുറിയിൽ കിടന്നോ. ഞാൻ ഈ ഹാളിൽ കിടന്നോളാം.. പായയും മെത്തയുമുണ്ട്.”
സന്തോഷേട്ടൻ എന്നെ നോക്കാതെ പറഞ്ഞു..
എന്റെ പ്രതീക്ഷയുടെ ചീട്ടുകൊട്ടാരം പൊടുന്നനെ തകർന്നു തരിപ്പണമായി. ഉള്ളിൽ കനത്ത നിരാശയോടെ ഞാൻ റൂമിൽ ചെന്നു.
വനജ മോളോട് കിടക്കാൻ പറഞ്ഞു ലൈറ്റ് ഓഫ് ചെയ്ത് മനസ്സിൽ മുഴുവൻ നടക്കാത്ത കളിയുടെ സ്വപ്നവുമായി ഞാനും ഉറക്കത്തിലേക് വീണു..