രാത്രി നമുക്ക് തകർക്കാം.. ചെക്കാ..”
പിന്നെ അവൾ കിച്ചൻ ലേക്ക് പോയി..
പിന്നെ ഒരു സദ്യ തന്നെ ഉണ്ടായിരുന്നു..
എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു.
കാർത്തിക ആയിരുന്നു അവളുടെ അമ്മായിഅമ്മ അതായത് സുഭദ്ര യുടെ ഇടാം വലം നിന്നത്..
ജ്യോതികക് അവളുടെ അനിരുധ് മതി അവനു ഫുഡ് കൊടുക്കൽ ആയിരുന്നു.. ഒപ്പം അവനും അവൾക് ഫുഡ് വിളമ്പി.. എല്ലാവരും ഹാപ്പി ആയി അവരുടെ ബെഡ്‌റൂമിൽ ലേക്ക് പോയപ്പോൾ..
ജ്യോതികയെ പെണ്ണുങ്ങൾ പിടിച്ചു നിർത്തി.. എന്നിട്ട് കാർത്തിക അവളുടെ കയ്യിൽ പാൽ കൊടുത്തു വിട്ടു.. അവളുടെ അമ്മ അർച്ച.. അവളെ അനുഗ്രഹിച്ചു വിട്ടു..
സുഭദ്ര.. അവളുടെ ചെവിയിൽ കുറച്ച് കുസൃതി ചോദ്യം ചോദിച്ചു.. അവളെ നാണം വരുത്തി..
ഐസുമ്മ.. അവളെ റൂമിലേക്കു കൊണ്ടു വിടുന്നവരെ കൂടെ ചെന്നിട്ട്..
“മോളെ… അവൻ ഇത് വരെ ഒരു പെണ്ണിനെ അറിഞ്ഞിട്ട് ഇല്ലാ…
അതുകൊണ്ട്.. നീ ആയി അറിഞ്ഞു അവനു പറഞ്ഞു കൊടുത്തു ലീഡ് എടുക്കണം..
പിന്നെ..”
“പിന്നെ എന്നാ ഐസുമ്മ..”
“അവനെ ശെരിക്കും അങ്ങ് കൊതുപ്പിച്ചേരെ..
എന്നലാ..
നിന്റെ ഒപ്പം അങ്ങ് കൂടു.
നമ്മൾ പെണ്ണല്ലേ വർഗം..”
“അത് ഞാൻ ഏറ്റു എന്റെ ഐസുമ്മ.”
“അപ്പൊ ഹാപ്പി.. ഫസ്റ്റ് നൈറ്റ്.. ജ്യോതി പെണ്ണേ.”
അവൾ ട്രെയിൻ അവന്റെ ഒപ്പം പോയ ഓരോ നിമിഷം ആലോചിച്ചു പയ്യെ ചിരിക്കാൻ തുടങ്ങി.
അത് കേട്ട് ഐസുമാ പയ്യെ എഴുന്നേറ്റ്..
“എന്നാ ജ്യോതിക.. ഉറങ്ങി ഇല്ലേ.?”
“ഇല്ലാ… ഐസുമ്മ…”
“അതെന്നാ…?”
“ഒന്നുല്ല… ഐസുമ്മ…
ഐസുമ്മ PAK ഉണ്ടായിരുന്നപ്പോൾ ഉള്ള കഥ ഒക്കെ പറഞ്ഞു തരുവോ ഇപ്പൊ.”