പക്ഷേ ഒരിക്കലും ഭാര്യയുടെ വികാരത്തെ ഒന്ന് അമർത്തി കൊടുക്കുവാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും ആ സ്നേഹത്തിനു മുമ്പിൽ കാമകലയിൽ നിപുണയായ, ഭർത്താവ് അടുത്ത് ഇല്ലാത്ത സമയത്ത് അല്ലെങ്കിൽ ഭർത്താവ് തന്നെ പ്രാപിച്ച് കിടന്നുറങ്ങുമ്പോൾ സ്വന്തം കൈവിരലുകളിൽ വികാരത്തെ അടിച്ചമർത്തി ഉറങ്ങിയിരുന്ന അന്തർജ്ജനം തോറ്റു കൊടുക്കുകയായിരുന്നു.
അവർക്ക് മക്കൾ രണ്ട്. രണ്ടു പേരും പുറത്താണ്.മൂത്തത് പുഷ്പഅന്തർജനം.അവർ ഭർത്താവുമൊത്ത് മദിരാശയിൽ’,.അവർക്ക് രണ്ടു പെൺകുട്ടികൾ.
രണ്ടാമത്തേത് രാജേന്ദ്രൻ,അയാളും ഭാര്യയും കൽക്കട്ടയിൽ,അവർക്കൊരു ആൺകുട്ടി’.
ഓണം വിഷു ഒക്കെ വന്നു കഴിഞ്ഞു കഴിഞ്ഞാൽ മനയിൽ അതൊരു ഉത്സവത്തിന്റെ പ്രതിതിയാണ്.അന്ന് എത്ര തിരക്കുണ്ടെങ്കിലും ,മക്കളും ,മരുമക്കളും ബന്ധുക്കളും എല്ലാം അവിടെ ഒത്തുകൂടും.
അതിനും ഒരു മാസം മുമ്പ് തന്നെ മനയെല്ലാം ഒരുങ്ങും.ഒരുക്കാനായി അവിടെ ഒരു ബഹളം തന്നെയാണ്. മുറികൾ കേടുപാടുകൾ എല്ലാം മാറ്റി പുതുക്കാനും ,മുറ്റം ചെത്തി വൃത്തി ആകലും , പറമ്പുകളച്ചു മറിക്കാനും എല്ലാം ,എവിടെ നോക്കിയാലും ആളുകളും തിരക്കും ബഹളവും..
ഇപ്പോൾ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ കാവിലെ ഉത്സവം അടുത്തുവരുന്നു അതിനുമുമ്പ് എല്ലാം ഒരു വൃത്തിയും വെടിപ്പുമാക്കണം അതിന് പറ്റുന്ന ആൾക്കാരെ വിളിച്ചു കൊണ്ടുവരാൻ കാര്യസ്ഥൻ ഗോപി നായരെ അയച്ചിട്ടുണ്ട്.അവനെ നോക്കി
പുലർച്ചെ തന്നെ ഒരുങ്ങി നിൽക്കുകയാണ് നമ്മുടെ ഈശ്വരി അമ്മ അന്തർജനം’,’മേത്ത് കുളുർക്കെ എണ്ണതേച്ച് കൊഴുത്ത,