പാത്തൂന്റെ പുന്നാര കാക്കു 9 [അഫ്സൽ അലി]

Posted by

 

“അഹ്… ശെരി ഞാൻ വരാം… കള്ള് കുടിച്ചു ബോധം പോയിക്കാണും മൈരന്… ഞാൻ രാഖിയെയും കൂട്ടി വരാം…”

 

 

ഹമീദിനെ നല്ലപോലെ കുടിപ്പിച്ചു കിടത്തിയ ശേഷമാണ് അവർ അന്നയുടെ വീട്ടിലേക്ക് പോയത്S. അടച്ചിട്ട വാതിൽ തുറന്ന് അകത്തു കേറിയപ്പോൾ ബെഡിൽ മലർന്നു കിടക്കുന്ന ഹംസയെ കണ്ട് രാഖി സന്തോഷിച്ചു…

 

അന്ന അയാളുടെ ബോഡിക്ക് അടുത്തേക്ക് വന്നു മൂക്കിലേക്ക് വിരൽ അടുപ്പിച്ചു.

 

“ഈശോയെ… മമ്മി ഇയാളെ കൊന്നോ?”

 

“അയ്യോ… ഇല്ലാ… ഞാനൊന്നും ചെയ്തില്ല… എനിക്കറിയില്ലാ ഒന്നും… ഞാൻ… ഞാൻ അല്ല ചെയ്തത്…”

 

“ഇവിടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ കൂടെ?”

 

“ഇല്ല… ഞാനും ഇക്കയും മാത്രം”

 

“അപ്പോ പിന്നെ വേറെ ആരാ? മമ്മി തന്നെയാവും. കള്ളിന്റെ പുറത്ത് വല്ലതും പറ്റിക്കാണും… മമ്മി ഒന്ന് ഓർത്തു നോക്ക്”

 

“എനിക്ക്… എനിക്ക് ഒന്നും ഓർമയില്ല… ഞാൻ മയങ്ങി പോയി… ബോധം വരുമ്പോ ഞാൻ ഇക്കാടെ മേലെ കിടക്കുകയാ…”

 

അലറി കരയുന്ന ലിസയുടെ അടുത്തേക്ക് വന്ന രാഖി അവളെ സമാധാനിപ്പിച്ചു.

 

“ആന്റി ഇങ്ങനെ കരയല്ലേ… നടന്നത് നടന്നു… ആന്റിക്ക് ഒരു കൈ അബദ്ധം പറ്റിയതല്ലേ… പുറത്തറിഞ്ഞാൽ… പോലീസ് വന്നാൽ അവർ ആന്റിയെ പൊക്കും”.

 

രാഖി ലിസയെ പരമാവധി പേടിപ്പിക്കാനായി തന്നെ പറഞ്ഞു… അതിൽ അവൾ വിജയിക്കുകയും ചെയ്തു. ലിസയുടെ കണ്ണുനീർ നിർത്താതെ ഒഴുകി…

 

“മക്കളെ… സഹായിക്കെട…. പ്ലീസ്… എനിക്ക്… എനിക്ക് പേടിയാവുന്നു”

Leave a Reply

Your email address will not be published. Required fields are marked *