“നിനക്ക് ഒന്ന് വന്ന് കണ്ടൂടെ ബാപ്പയെ?”
“വേണ്ടുമ്മാ… എനിക്ക് കാണണ്ട”
“മ്മ്മ്…”
“നീയെന്തിനാടി കരയുന്നെ? കെട്യോന്മാർ തെണ്ടിത്തരം കാണിച്ചാൽ അതിന്റെ കുറ്റബോധവും പേറി ഭാര്യമാർ നടക്കണം എന്ന് എവിടേം പറഞ്ഞിട്ടില്ല”
കണ്ണുകൾ നിറഞ്ഞു തല താഴ്ത്തി ഇരിക്കുന്ന ബിനിലയെ കണ്ട് ഷംല അവളോടായി പറഞ്ഞു.
“ഉമ്മാക്ക് കുറച്ചു ദിവസം ഞങ്ങളുടെ കൂടെ വന്ന് നിന്നൂടെ?”
“നോക്കട്ടെ മോളെ… അങ്ങേരുടെ ഒപ്പം നിൽക്കാൻ ആരെയെങ്കിലും കിട്ടിയാൽ ഞാൻ വരാം… എല്ലാം ഇപ്പോ ബെഡിൽ തന്നെയല്ലേ…”
“നിങ്ങൾ ഭക്ഷണം കഴിക്ക്… ഞാനൊന്ന് ഡോക്ടറേ കണ്ടിട്ട് വരാം”
അഫ്സൽ ശ്രീജയുടെ കോൺസൽടിങ് റൂമിനു വെളിയിൽ കാത്തിരിക്കുമ്പോഴാണ് സിസ്റ്റർ അവനെ അകത്തേക്ക് കടത്തി വിട്ട് കൊണ്ട് വെളിയിലേക്ക് പോയത്. അഫ്സലിന്റെ സാമീപ്യം ശ്രീജയുടെ ഉള്ളിൽ കുളിരണിയിച്ചു. ഇന്നലെ അവനെയോർത്ത് ആനന്ദുമായി ആടി തിമിർത്ത കമകേളികൾ ഓർത്ത് അവൾ പുഞ്ചിരിച്ചു
“ചേച്ചിയെന്താ ഒറ്റക്ക് ചിരിക്കുന്നെ”
“ഏഹ്ഹ്… ഏയ്യ് ഒന്നുമില്ലടാ… പാത്തൂന് എങ്ങനെയുണ്ട്?”
“അവൾ ഓക്കേ ആണ്… ഇന്ന് പോകാമോ വീട്ടിലേക്ക്?”
“മ്മ്ഹ്ഹ്… ഇന്ന് ഡിസ്ചാർജ് ചെയ്തില്ലെങ്കിൽ നിന്റെ പാത്തു എന്നെ കറിക്ക് പച്ചക്കറി അരിയുന്ന പോലെ അരിയും…”
ശ്രീജയുടെ വാക്കുകൾ അഫ്സലിനെ ചിരിപ്പിച്ചു…
“ഇങ്ങനെ ചിരിക്കല്ലേ ചെക്കാ… പാത്തൂനെ മറന്ന് എന്നോട് വല്ലതും ചെയ്ത് പോവും…”