അനുരാധ :You’re an asshole..
ശേഖർ: okay,നിന്നക് കോഫിൽ എത്ര ഷുഗർ വേണം..
ഇനി അവിടെ നിന്നാൽ പ്രശ്നം ആണെന്ന് മനസ്സലാക്കി ശേഖർ കിച്ചണിലെക്കു നടന്നു…
അനുരാധ ഫ്ലോഡർ ഓപ്പൺ ആക്കി..RK എന്നാ റവന്യൂ മന്ത്രിയുടെ അഴിമതി..കൊലപാതകം..വേഭിചാരം.. ഓരോന്ന് അവൾ വായിച്ചു മനസിൽ ആക്കി..
ശേഖർ ഒരു കപ്പിൽ കോഫി ആയി വന്നു..അവളുടെ അടുത്തേക്കും ഇരുന്നു…
അനുരാധ : സിഎംമിനു എന്തിനാ കോപ്പി അയക്കുന്നെ…
ശേഖർ :അവൻ്റെ ഓക്കേ കുടുംബം കാരുടെ ip ആഡ്വേഴ്‌സ് വരെ മപ്രകളുടെ കൈയിൽ കാണും..മുകളിൽ നിന്നും അറസ്റ്റ് വരുബോൾ സി എം RK ക്ക് വേണ്ടി മിണ്ടാതെതിരിക്കാൻ അയാള് കൂടെ ഇതുതെല്ലാം അറിയണം,,മോൾ വേഗം ജോലി തീർക്കാൻ നോക്കു ഞാൻ ഇറങ്ങുവാ…
അനുരാധ : പോകു ആണോ…
അവളുടെ സ്വരത്തിൽ ഒരു അപേക്ഷ ഉണ്ടായിരുന്നു..
ശേഖർ : നമ്മൾ തമ്മിൽ ഇനി കാണില്ല അനു,,സോറി നിന്നെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്…
ശേഖർ അവളുടെ കൈയിലെ മോതിര വിരലിൽ കിടന്ന മോതിരത്തിൽ ഒരു ഉമ്മ കൊടുത്തു പുറത്തേക്കു നടന്നു..
അനുരാധ : നീയും ഫിജോ തമ്മിൽ എന്താ ബന്ധം..
ശേഖർ തിരിഞ്ഞു അവളെ നോക്കി…
ശേഖർ :നി തുടങ്ങി വെച്ച എൻകൌണ്ടർ കഴിയട്ടെ എന്നിട്ട് ഞാൻ പറയാം…
അനുരാധ :അത് നി എങ്ങനെ അറിഞ്ഞു..
ശേഖർ :നിന്റെ ജോലിയെ ഫിജോ ബഹുമാനിക്കുണ്ട് അനു,,ഒരു ശത്രുവായി കണ്ടുരുന്നെകിൽ നമ്മൾ ഇങ്ങനെ സംസാരിക്കില്ല…
____________________________________________