Obsession with Jenni 7 [Liam Durairaj]

Posted by

 

അപ്പവുടെ കൂടെ എല്ലാം ഉപേക്ഷിച്ചു വന്നതായിരുന്നു അമ്മ..നാട്ടുകാരുടെ പ്രശ്‌നം മുഴുവൻ ഇടപെട്ടു.. പോലീസ് കേസ് ഒഴിഞ്ഞു സമയം ഇല്ലായിരുന്നു അപ്പവുക്ക്..ഞാൻ ജനിച്ചു കഴിഞ്ഞു എല്ലാം നിർത്തിയത് ആണെന്ന് ഒരു തവണ അമ്മ പറഞ്ഞിട്ടുണ്ട്..

 

അപ്പയുടെ ഫ്രണ്ട് വഴി ഒരു ബാങ്ക് തുടങ്ങി..സഹായം അനേഷിച്ചു വരുന്നവർക്കു മുഴുവൻ ലോൺ കൊടുത്തു..അപ്പായുടെ വിശ്വസം നാട്ടുകാർ ആയിരുന്നു..അവരും തിരിച്ചു ക്യാഷ് അടച്ചു..എല്ലാം നല്ല രീതിയിൽ പോയി കൊണ്ടിരിക്കുബോൾ…

 

ഞങ്ങളുടെ ട്രൈവർ ആയിരുന്ന ടോമിച്ചൻ അയാളുടെ അളിയനെയും..കൂട്ടുകാരനെയും കുട്ടികൊണ്ട് വരുന്നത്..കണ്ട പഴയകിയ സിനിമ കഥപോലെ അവമാർ എല്ലാം ചേർന്ന് നിന്നും ഞങ്ങളെ ചതിച്ചു…

 

ഒരു ദിപാവലി ദിവസം വീട് മുഴുവൻ ഞാനും അമ്മയും ചേർന്ന് വിളക്കും വെച്ചു..അപ്പാ രാത്രി വീട്ടിൽ ലേക്കു വന്നു..ബാഗ് ഓക്കേ എടുക്കാൻ പറഞ്ഞു..അമ്മ കൈയിൽ കിട്ടിയത് മുഴുവൻ എടുത്തു..കാർ ഗേറ്റ് കടക്കും മുന്നേ ടോമിച്ചൻ്റെ അളിയൻ ഞങ്ങളുടെ കാർ തടഞ്ഞു…

 

ഡോർ തുറന്നു അപ്പ പുറത്തേക്കു ഇറങ്ങി..അടുത്ത നിമിഷം സൈഡ് ക്ലാസ്സ് പൊട്ടി ഒരു വടി എന്റെ തലയിൽ വന്നു അടിച്ചു…

 

ഞാൻ കണ്ണ് തുറക്കുബോൾ വീടിന്റെ താഴത്തെ പറമ്പിൽ ആയിരുന്നു…

 

അവസാനത്തെ ഓർമ എന്ന് പറയാൻ കത്തി എരിയുന്ന വീട്..എന്റെ തൊള്ളിൽ ചാരി ഇരിക്കുന്ന രാമു,,നിറവയറുമായി മുന്നിലെ സീറ്റിൽ അപ്പൻ്റെ കൈയിൽ പിടിച്ചു വേണ്ട എന്ന് പറയുന്ന അമ്മയുടെ മുഖം..

 

Leave a Reply

Your email address will not be published. Required fields are marked *