സ്വപ്ന മനോജ് ചെറുക്കനെയും വീട്ടുകാരെയും സസൂക്ഷ്മാം ശ്രെദ്ധിക്കുനുണ്ടായിരുന്നു. സൈക്കോളജിയിൽ ബിരുദം ഉള്ള ആയിരക്കണക്കിന് പിള്ളേരെ പഠിപ്പിച്ചിട്ടുള്ള തനിക്കു ആള്കാരെ തിരിച്ചറിയാൻ നിമിഷ നേരം മതി എന്ന് അവൾക്കു അറിയാം. മിനിതമ്പിയാണ് എല്ലാം നിയന്ത്രിക്കുന്നത് എന്നും തമ്പിയുടെ പൊക്കവും തടിയും പൊള്ളയാണെന്നും അവൾക്കു മനസായിലായി,മകൾ അമ്മയുടെ തനിപകർപ്പ് ആണെങ്കിൽ ഫോണിൽ കുത്തിയിരിക്കുന്നതിനാൽ തനിക്കോ മകൾക്കോ കൂടുതൽ ശല്യമാകില്ല
എന്ന് അവൾക്കു തോന്നി. പിന്നെ ചെറിയമ്മയ്ക്കു ഭർത്താവു ഉണ്ടെങ്കിലും തന്നെ പോലെ ഭർതൃസുഖം കിട്ടുന്നില്ല എന്നുള്ളത് അവളുടെ ചേഷ്ടകളിൽ നിന്നും മനസിലായി. അവളുടെ തുടുത്ത മാറിടവും വസ്ത്രധാരനത്തിലെ അനായാസതയും സ്വപ്ന ശ്രെദ്ധചിരുന്നു. സാമ്പത്തികമായി വളരെ മുന്നിൽ ഉള്ള തമ്പി കുടുംബത്തിന് വിനു ജോലിക്കു പോകേണ്ട ആവശ്യമില്ലായിരുന്നു. വിനുവിന് ജോലിയും തമ്പി മുതലാളിക്ക് ബിസിനസ്സും സ്വന്തം വീട്ടിൽ നിന്ന് ഒരു ഒളിച്ചോട്ടം ആയിരുന്നു എന്നുള്ളതും അവൾക്കു മനസിലായി.
കൃപ ബന്ധുക്കളോട് എല്ലാം നല്ല രീതിയിൽ സംസാരിക്കയും വിനുവിനെയും സ്നേഹയെയും ഹണിയെയും കൂട്ടി തന്റെ റൂം കാണിക്കാൻ കൊണ്ട് പോവുകയും ചെയ്തു. മുന്നേ നടക്കുന്ന കൃപയെ ഇടതു വശത്തു വിനുവും വലതു വശത്തു നടക്കുന്ന ലൂക്ക എന്ന നായയെയും നോക്കി ഹണി മനസ്സിൽ ഉള്ളാലെ ചിരിച്ചുകൊണ്ട് കുറച്ചു അകലം പാലിച്ചു കൊണ്ട് പുറകെ നടന്നു. തമ്പിമുതലാളി കല്യാണം എത്രയും പെട്ടെന്ന് നടത്താം എന്ന് പറഞ്ഞ