ചായ കൊടുത്തു തിരിഞ്ഞു നടക്കുന്ന കൃപയെ നോക്കി കല്യാണ ചെറുക്കൻ വിനു തമ്പി ഇരുന്നു. അമ്മയ്ക്കും അനിയത്തിക്കും അവളെ ഇഷ്ടപെട്ടാൽ അപ്പോൾ തന്നെ കെട്ടാൻ താൻ തയ്യാറാണ് പക്ഷെ അമ്മയും ചെറിയമ്മയും അനിയത്തിയും തീരുമാനിക്കുന്നതാണ് വീട്ടിൽ നടക്കു എന്നുള്ളതിനാൽ കൃപയുടെ കാര്യത്തിൽ അവനു ആവലാതി കൂടുതൽ ആയിരുന്നു.
കണ്ടു ഇഷ്ടപെട്ട കുട്ടി വളരെ പേടിയോടു കൂടി പ്രൊപ്പോസ് ചെയ്തപ്പോളും വീട്ടിൽ വന്നു അമ്മയോട് ചോദിക്കാൻ പറഞ്ഞ മറുപടി . കൂടെ പഠിക്കുന്നവർക്കും കൂട്ടുകാർക്കും പ്രിയങ്കരി. എടുക്കുന്ന തീരുമാനങ്ങളിൽ വ്യക്തത അത് പോലെ ആൺപിള്ളേരോടും പെൺപിള്ളേരോടും ഒരേ പോലെ സൗഹൃദം ,ഒരു തവണ പരിചയപെട്ടാൽ പിടിച്ചു അടുപ്പിക്കുന്ന വ്യക്തിത്വം.
കൃപയെ ചുരുക്കം ദിവസങ്ങള്കുള്ളിൽ വിനുവിനു ശെരിക്കും ഇഷ്ടമായി. സ്വന്തമായി ജീവിതത്തിൽ ഇതുവരെ തീരുമാനങ്ങൾ എടുത്തിട്ടില്ലാത്ത വിനുവിന് കൃപ എന്നും ഒരു സമസ്യ ആയിരുന്നു.അത് തന്നെ ആണ് അവനെ അവളിലേക്കു കൂടുതൽ അടുപ്പിച്ചതും. പിന്നെ അവളുടെ ശരീരഭംഗിയും വീട്ടിൽ കണ്ടു പരിചയിച്ച ബോഡി ഷേപ്പ് അല്ല കൃപയുടേത് .മെലിഞ്ഞട്ടു ആണെങ്കിലും നല്ല ആരോഗ്യമുണ്ട്.
ജീൻസ് ഒക്കെ ഇടുമ്പോൾ തുടകളുടെയും പിൻഭാഗത്തിന്റെയും ഷേപ്പും വലിപ്പവും പുറത്തു അറിയാൻ പറ്റും.തുടകളുടെയും നിതംബത്തിനെയും വെല്ലുവിളിച്ചു കൊണ്ട് ഒട്ടും തന്നെ വലുപ്പമില്ലാത്ത ഒതുങ്ങിയ അരക്കെട്ട്.
റേഞ്ച് ഫോറെസ്റ് ഓഫീസർ ആയ എനിക്ക് ഇതുവരെ കണ്ടിട്ടുള്ള ജോലി ചെയ്തു ഉറച്ച ആദിവാസികളിലോ ട്രൈയിനിങ് കഴിഞ്ഞു കൂടെ വർക്ക് ചെയുന്ന ലേഡി ഓഫീസർസിനോ ഇതു പോലെ ഉള്ള ഒരു ശരീരം കണ്ടില്ല. നഗ്നമായ ശ്ത്രീ ശരീരം നേരിട്ട് കണ്ടിട്ടില്ലാത്ത വിനുവിന് കൃപയുടെ ജീൻസിൽ നിറഞ്ഞു നിൽക്കുന്ന ശരീരം കാണുമ്പോലെ വിറയൽ അനുഭവപ്പെടുമായിരുന്നു.