അതുകേട്ടപ്പോള്‍ ഞാന്‍ സ്വാതിയെ നോക്കി. അവളില്‍ നിന്ന് ഒരു പുഞ്ചിരിമാത്രം
സമയം ഏകദേശം 7 മണിയോട് അടുത്തു. പ്രശാന്ത് പറഞ്ഞു നമ്മുടെ അടുത്തുള്ള മദ്യം തികയുമോ രാത്രിക്കത്തേക്ക് ഒന്നിനും ഓഡര്‍ ചെയ്താലോ
പ്രശാന്ത് നേരത്തെ വന്ന ഓട്ടോക്കാരനെ വിളിച്ച് സാധനത്തിന് ഓര്‍ഡ് ചെയ്തു.
മീര പറഞ്ഞു സ്വാതിയോട് പറഞ്ഞു നിനക്ക് ജോലി കിട്ടിയെന്ന് വീട്ടില്‍ പറ കൂടുതലും വീട്ടില്‍ നിന്നു തന്നെ ചെയ്യാം അത് പറ്റാത്തപ്പോള്‍ ചിലപ്പോള്‍ ഒന്നോ, രണ്ടോ ദിവസം വീട്ടില്‍ നിന്ന് മാറി കമ്പിനിയില്‍ പോകേണ്ടിവരുമെന്ന് അമ്മയോട് നേരത്തെ പറഞ്ഞേരെ
പിന്നെ മുതലാളിയുടെ അടുത്ത് പോയാല്‍ ചിലപ്പോള്‍ രണ്ട് ദിവസമെല്ലാം കഴിയും വരാന്‍ അതുകൊണ്ടാ
അനില്‍ പറഞ്ഞു അത് ഞാന്‍ പറഞ്ഞായിരുന്നു. ചിലപ്പോള്‍ ജോലി ശരിയാകുമെന്ന്.
വായനക്കാരുടെ പ്രോല്‍സഹനങ്ങളും നിര്‍ദ്ദേശങ്ങളും ആണ് എഴുതാന്‍ ഉള്ള പ്രചോദനം തുടര്‍ന്നും കൂടുതലായി പ്രതീക്ഷിച്ചുകൊണ്ട്……………