ശിവരാമൻ ഹാപ്പിയാണ് [കൗസല്യ]

Posted by

മുടി വെട്ടാറാവുമ്പോഴേക്കും മൂന്നാല് ദിവസത്തെ കുറ്റി മുഖത്തും ശിവരാമനായി പിള്ള കരുതി വച്ചേക്കും… അത് കഴിഞ്ഞ് ഒരു മാസത്തെ സമ്പാദ്യം കക്ഷത്തിൽ നിന്നും വെട്ടിയിറക്കി കഴിഞ്ഞേ…. ശ്രീദേവി പിള്ള പിൻമാറൂ…

“ശിവരാമാ…ആ കൃതാവൊന്ന് നീളം കുറച്ചേ… ഇതൊരുമാതിരി… തടി അറുക്കാൻ പോന്നവരെപ്പോലെ…”

” മീശേടെ തുമ്പൊന്ന് വെട്ടിയേ…”

” കക്ഷത്തിൽ… അല്പം വെള്ളം തൂത്ത്… വടിക്ക്… ശിവരാമാ…”

ശിവരാമൻ ചൊരക്കുന്ന നേരം… ശ്രീദേവി പിള്ളയുടെ ഡിമാന്റുകൾ…

കൈ തലയ്ക്ക് പിന്നിൽ ക്ഷൗരത്തിന് സൗകര്യം ചെയ്യാൻ വയ്ക്കുമ്പോ… ശ്രീദേവി പിള്ള ശ്രദ്ധാപൂർവ്വം അതിൽ തന്നെ കണ്ണും നട്ടിരിക്കും…

“ശ്രീദേവി പിള്ള കാര്യായി… ശ്രദ്ധിക്കുന്നല്ലോ…നിനക്ക് കൂടി വേണോ…?”

മാധവൻ പിള്ള ചോദിച്ചു..

” പോ… മനുഷ്യാ… നാണക്കേട് പറയാതെ…”

ശ്രീദേവി പുലമ്പി…. അപ്പോഴും ശ്രീദേവിയുടെ ഉള്ളിൽ ഒരാഗ്രഹം കിടന്നു..

” ഞാൻ കാര്യായിട്ടാ… പെണ്ണേ… ഇപ്പോഴാ വുമ്പോ ഞാനില്ലേ… മുടിവെട്ടാൻ വരുമ്പോ… നിനക്ക് കൂടി… വൃത്തിയായി കിടക്കും… നീ പറ്റിയ ഉടുപ്പിട്ട് വാ… എന്റെത് തീരാറായി…”

ശ്രീദേവി പിള്ളയ്ക്ക് നാണവും… ഒപ്പം തന്നെ കൊതിയും….!

മാധവൻ പിള്ളയുടെ കക്ഷം പൂർത്തിയായപ്പോഴെക്കും പറ്റിയ വേ വേഷത്തിൽ ശ്രീദേവി എത്തിക്കഴിഞ്ഞു…

കള്ളിമുണ്ടും ബ്രായും… അതിന്റെ മേൽ ഉപചാരം പോലെ ഒരു തോർത്തും…

” ഓരോരോ… പരിഷ്കാരം… വയസ്സ് കാലത്ത്…”

കൊതി ഉള്ളിൽ ഒതുക്കി… പിള്ള എഴുന്നേറ്റ ഒഴിവിൽ…. ശീദേവി പിള്ള കക്ഷക്ഷൗരത്തിനായി ഇരുന്നു….

Leave a Reply

Your email address will not be published. Required fields are marked *