“നീയിന്നലെ കയറി വന്നവനല്ലേടാ തെണ്ടീ… നീ പറയുന്നത് ഞാൻ വിശ്വസിക്കണമല്ലേ… ?
ചന്ദ്രേട്ടൻ ഈ കുടുംബത്തിലെ ഒരംഗമാണെടാ… അദ്ദേഹം ഒരിക്കലുമത് പറയില്ല… സ്വന്തം മകളെപ്പോലെയാണ് ഇവളദ്ദേഹത്തിന്..
ഇനി അങ്ങനെ പറഞ്ഞിട്ടുണ്ടേൽ തന്നെ കൊണ്ട് കൊടുക്കെടാ നിന്റെ ഭാര്യയെ.. നിനക്ക് പിന്നെ എന്തും ചേരുമല്ലോ… തന്തയും തള്ളയുമില്ലാതെ തെരുവിൽ വളർന്നതല്ലേ… ?
ഭാര്യയെ കൂട്ടിക്കൊടുക്കാൻ നിനക്കൊന്നും ഒരു ഉളുപ്പും ഉണ്ടാവില്ലല്ലോ… ?”
സണ്ണിയുടെ സഹിക്കുന്നതിന്റെ പരിധി കഴിഞ്ഞിരുന്നു
ഇരിക്കുകയായിരുന്ന ബെറ്റിയുടെ കഴുത്തിൽ ഒറ്റപ്പിടുത്തം. അവളെ പൊക്കിയെടുത്ത് നിലത്ത് നിർത്തി.
“ചെറ്റ വർത്താനം പറയുന്നോടീ പൂറീ… ?
നീ പഠിച്ചതല്ല സണ്ണി പഠിച്ചത്…തന്തയും തള്ളയും ഇല്ലെങ്കിലും നാറിത്തരം സണ്ണി പഠിച്ചിട്ടില്ല… അടങ്ങിയൊതുങ്ങിക്കഴിയുകയാ സണ്ണി..
എന്നെ വെറുതേ കോലിട്ട് കുത്തരുത്… ആർക്കും അതത്ര നന്നാവില്ല…”
ബെറ്റിയെ സെറ്റിയിലേക്ക് തന്നെ ഉന്തിയിട്ട്, മിയയുടെ കയ്യും പിടിച്ച് അവൻ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി.
ബെറ്റി ഞെട്ടിത്തരിച്ച് പോയി. തന്റെ കഴുത്തിൽ കേറി അവൻ പിടിച്ചിരിക്കുന്നു. അവിനിത്ര ധൈര്യമോ.?
താനൊരിക്കലുമത് പ്രതീക്ഷില്ല..എന്ത് കരുത്താണവന്.. കഴുത്തിൽ പിടിച്ചാണവൻ തന്നെ പൊക്കിയെടുത്തത്… അവന്റെ മുഖത്തെ ക്രൗര്യമോ…കാട്ട് പോത്തിന്റെ പോലെ..
ബെറ്റിക്ക് നന്നായി വേദനിച്ചിരുന്നു..
ഇനി ചന്ദ്രേട്ടൻ അങ്ങിനെ പറഞ്ഞ് കാണുമോ..?
ഏയ്… അതൊരിക്കലുമുണ്ടാവില്ല. നല്ലവനാണ് ചന്ദ്രേട്ടൻ… തന്റെ മോളെപ്പറ്റി ഒരിക്കലും അങ്ങിനെ പറയില്ല.. താൻ കണ്ടപ്പോഴൊക്കെയും ഒരു മകളോടുള്ള വാൽസല്യമാണ് ഉണ്ടായിരുന്നത്..