ലൈൻ കമ്പി 3 [Mr. Bean]

Posted by

ദീപക്കിന്‌ കാര്യം മനസിലായി ആയാൾ ഈ പാവത്തെ അടിച്ചിരിക്കുകായാണ് എന്ന്. അവനു പാവം തോന്നി 🥲

ദീപക് : നിട്ട് ഐസ് വെച്ചോ..

സുമ : ഇല്ല

ദീപക് : അത് എന്തെ ഇല്ലകിൽ അവിടെ കല്ലക്കുലേ… ഫ്രിജിൽ ഐസ് ഉണ്ടാ..

സുമ : മ്മ്

ദീപക് : എന്നാ വന്ന… ഞാൻ വെച്ചരാ

സുമ : അത് കുഴപ്പം ഇല്ല

ദീപക് : കുഴപ്പം ഉണ്ട് ചേച്ചി ഇങ്ങോട്ട് വന്ന

 

 

എന്ന് പറഞ്ഞു സുമ കയ്യും പിടിച്ചു അടുക്കളയിൽ പോയി.
അവിടെ ഒരു കാസറയിൽ സുമയോട് ഇരിക്കാൻ പറഞ്ഞു ഫ്രിജിനു ഐസ് ക്യൂബ് എല്ലാം ഒരു കവർ ഇട്ടു അതു കെട്ടി.

സുമയുടെ മുഖത്തു വെച്ച് ചെറുതായി ഉഴിഞ്ഞു. അപ്പോൾ സുമക്ക് ഒരു സുഖം തോന്നി..

തനിക്ക് വേണ്ടി അവൻ ഇങ്ങനെ കരുതലും ഇതൊക്കെ ചെയ്തത് കണ്ട് അവൾക്ക് ആവോട് ഒരു സ്നേഹം തോന്നി 😊

ദീപക് : എന്താ ചിരിക്കിണ്

സുമ : ഒന്നുല്ല.. 😊

ദീപക് : ഇത് എന്തിനാ പച്ചക്കറി കട്ട്‌ ചെയ്തിക്കിന്ന്

 

സുമ : അത് സാമ്പാർ കഷ്ണങ്ങൾ കട്ട്‌ ചെയ്യാമായിരുന്നു അപ്പോഴാ നീ വന്നേ..

ദീപക് : ആ… എന്നാ ചേച്ചി ഇന്ന് അവിടെ ഇരിക്ക്

സുമ : അപ്പോൾ അത് ഉണ്ടാക്കേണ്ട

ദീപക് : ചേച്ചിക്ക് ഇന്ന് എന്റെ വക്കാ സ്പെഷ്യൽ സാമ്പാർ ആയല്ലോ…

സുമ : അതിനു.. ഇത് വാചകo അല്ല പാചകം ആണ്

ദീപക് : അതൊക്ക ഞാൻ കാണിച്ചു തെരാം..

സുമ : വൈകിയാ അന്റെ സാർ അടുത്ത പണിഷ്മെന്റ് തേരും

ദീപക് : ഇല്ലല്ലാ ഇന്ന് ഇവിടെത്തെ കാര്യങ്ങൾ നോക്കാന പറഞ്ഞിക്കിന്ന്

സുമ : എന്നാല് വേണ്ട ഇത് ഞാൻ നോക്കികൊണ്ട് മോനു ആ ഫാൻ പോയി ഫിറ്റ് ചെയ്യ് അല്ലങ്കിൽ അയ്‌ന്റെ പേരിൽ ആവും അടുത്ത അടി.

Leave a Reply

Your email address will not be published. Required fields are marked *