കാമസുഖം 5 [AK]

Posted by

 

ദിവ്യ: നീ സമാധനപ്പെടു എന്തിനും ഒരു കാരണം ഉണ്ടാവുമല്ലോ ഞാൻ അന്വഷിക്കം. നിൻ്റെ അമ്മയുടെ ബെസ്റ് ഫ്രണ്ട് അല്ലേ ആ ശാരദ എനിക്കും അവരെ അറിയാം ഞാൻ അവരോടു സംസാരിക്കാം അവർക്ക് അറിയാതെ ഇരിക്കില്ല. നീ ഇപ്പൊ ഇനി നിൻ്റെ അമ്മയോട് ചോതിക്കാൻ നിൽക്കണ്ട മനസ്സിലായോ

 

വീണ ഒന്നും മിണ്ടാതെ നിന്നു

 

ദിവ്യ: നീ ചിതിക്കില്ല എന്ന് വാക് താ

 

വീണ അവളെ നോക്കി.

 

ദിവ്യ: താ…എല്ലാത്തിനും സമയം ഉണ്ടല്ലോ ഉടനെ പോയ് നിൻ്റെ അച്ഛനോട് പറഞ്ഞാല് ചിലപ്പോൾ നിനക്ക് രണ്ടു പേരും നഷ്ടപ്പെട്ടേക്കാം. നീ ഇപ്പൊ ഒന്നും അറിഞ്ഞതായി ഭവി

ക്കണ്ട

 

വീണ ശെരി എന്ന് മൂളി

 

ദിവ്യ: ദേ അവർ വരുന്നുണ്ട് നീ അവരോട് ഒന്നും പറയണ്ട കേട്ടോ.

 

 

 

തുടരും……

 

 

 

ലൈക്കും കമന്റ്സും കഥയിലേക്ക് വേണ്ട suggestions ഓരോ എഴുത്തുകാരനും കഥയെഴുതാനുള്ള പ്രജോദനമാകും…….

 

 

 

So please write a comment and give one ? to all writers

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *