കാമസുഖം 5 [AK]

Posted by

 

മാർട്ടിൻ: എടി നിനക്ക് ഞാനൊരു ഗിഫ്റ്റ് കൊണ്ട് വന്നിട്ടുണ്ട്

 

അപർണ്ണ: എന്ത് ഗിഫ്റ്റ്

 

മാർട്ടിൻ: അതു തരാം അതിനു മുമ്പ് നമുക്ക് ഒന്നു കുളിക്കാം സമയം 3.30 ആയി

 

അപർണ: അയ്യോ ഞാനതങ്ങ് മറന്ന്

 

മാർട്ടിൻ അവളൂടെ തോളിൽ കയ്യിട്ട് നേരെ ബാത്രൂമിൽ പോയ് രണ്ടു പേരും ഒരുമിച്ച് കുളിച്ചു. ഇങ്ങനെയൊരു അനുഭവം അവൾക് ആദ്യം ആയിരുന്നു ഭർത്താവിൻ്റെ കൂടെ അവള് ഇതേവരെ ഒരുമിച്ച് കുളിച്ചിട്ടില്ല അതു അവൾക്ക് പുതിയൊരു അനുഭവം ആയിരുന്നു.

 

കുളി കഴിഞ്ഞ് തുണി ഒന്നുമില്ലാതെ ഇറങ്ങിയ അപർണ അവിടെ ടേബിളിൽ വെച്ച താലി എടുത്തു അതിൽ ഒരു പുച്ഛത്തോടെ നോക്ക് അവള് അണിഞ്ഞു.

അങ്ങനെ നിൽക്കുന്ന സമയം അവളുടെ പിറകിൽ നിന്ന് മാർട്ടിൻ അവളുടെ അരയിലേക് ഒരു സ്വർണ്ണ അരഞ്ഞാണം ഇട്ട് കൊടുത്തു.

 

മാർട്ടിൻ: ഇത് എൻ്റെ പെണ്ണിന് ഉള്ള ആദ്യ സമ്മാനം

 

അപർണ: ഇതൊന്നും വേണ്ട ഏട്ടാ

 

മാർട്ടിൻ: വേണം നീ എൻ്റെ പെണ്ണാ അപ്പോ ഇതെപോലുള്ള സാധനങ്ങൾ ശരീരത്തിൽ കിടക്കും.

 

അപർണ അവളുടെ അരയിലേക് നോക്കി സ്വർണം കണ്ട് അവൾക്ക് അവളുടേ അരയിൽ മറ്റൊരു ഭംഗി തോന്നി. അവള് മാർട്ടിനെ കെട്ടി പിടിച്ചു ഉമ്മ വെച്ചു.

 

മാർട്ടിൻ: ഞാൻ നിൻ്റെ സാരി എടുത്തുകൊണ്ട് വരാം

 

മാർട്ടിൻ പോയ പുറകെ അവള് അവിടെ പലയിടത്തായി കിടന്ന ഷഡ്ഡിയും ബ്രായും തപ്പിയെടുത്ത് ധരിച്ചു. പിന്നെ അവളുടെ പാവാട എടുത്തു അണിഞ്ഞു. അപ്പോഴേക്ക് സാരി കൊണ്ട് വന്നു

 

മാർട്ടിൻ: സാരി ഉണങ്ങിയിട്ടുണ്ട് കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *