കാമസുഖം 5 [AK]

Posted by

 

വീണ : എനിക്….എനിക്ക് ഇഷ്ടമാണ് പക്ഷേ ഇത് അവരെ അറിയിക്കണോ

 

വരുൺ: അവർ അറിഞ്ഞു എന്ന് പറഞ്ഞു നിന്നെ കുറ്റ പെടുത്തില്ല അവർക്ക് സന്തോഷം മാത്ര ആവൂ നിനക്ക് ഇഷ്ടം അല്ലേല് പറയണ്ട

 

വീണ: നമുക്ക് പറയാം ഇപ്പോഴല്ല തിരിച്ചു പോകുമ്പോൾ.

 

മാർട്ടിൻ എഴുന്നേറ്റ് നിന്ന ശേഷം അവളുടെ നേരെ കൈ നീട്ടി അവള് ആ കയ്യിൽ പിടിച്ചു എഴുന്നേറ്റ് നിന്ന് അവൻ്റെ മുഖത്തോട് മുഖം നോക്കി നിന്നു

 

പെട്ടെന്ന് അവളുടെ ഫോണിൽ അഖിലിൻ്റെ കോൾ വന്നു.

 

വരുൺ: എടുക്കണ്ട മെസ്സേജ് അയച്ചു എന്തേലും കള്ളം പറ വെറുതെ കട്ടുറുമ്പായി ഒരോരുതർ

 

വീണ ചിരിച്ചുകൊണ്ട് ഫോൺ കട്ട് ആക്കി ശേഷം മെസ്സേജ് അയച്ച്

 

എടാ വീട്ടിൽ relatives ഉണ്ട് ഞാൻ വൈകിട്ട് വിളിക്കാം എന്നൊരു കള്ളം കൂടെ പറഞ്ഞു

റീപ്ലേ പോലും നോക്കാതെ അവൻ്റെ കയ്യിൽ ചുറ്റി പിടിച്ചു അവർ രണ്ടു പേരും കൂടെ ബീച്ചിലേക്ക് നടന്നു.

*******************************

സാരി ഉണക്കാൻ ആയി മുറിയിൽ കയറിയ മാർട്ടിനും അപർണയും മുറി കണ്ട് അവള് ഞെട്ടി പോയി.

 

അപർണ: എന്തിനാ ഇത്ര വലിയ കുറി എല്ലാം

 

മാർട്ടിൻ: നീ എൻ്റെ കൂടെ ഉള്ള ഓരോ നിമിഷവും വിലപേട്ടത് ആണ് അതിന് വേണ്ടി ആണ്

 

അപർണ അവനെ നോക്കി അവൻ്റെ അടുത്തേക്ക് വന്നു ഉയര്നു അവൻ്റെ നെറ്റിയിൽ ഒരു മുത്തം നൽകി.

 

മാർട്ടിൻ അവൻ്റെ കയ്യിൽ അവളുടെ വയറിലൂടെ കയ്യിട്ടു ചേർത്ത് നിർത്തി അവളെ കെട്ടി പിടിച്ചു. അവളുടെ കയ്യിൽ കഴുതി ചുംബിച്ചു….

 

അപർണ ആ ചുംബനത്തിൽ മൊത്തത്തിൽ ഒന്ന് കുളിർ കയറി അവളും തിരിച്ചു ചുംബിച്ചുകൊണ്ട് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *