വീണ ഒന്നും മിണ്ടിയില്ല…..
വരുൺ: ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയണം നമുക്ക് ഇഷ്ടമുള്ളവരോട് ഫ്രീ ആയി സംസാരിക്കാൻ ആണ് എനിക്ക് ഇഷ്ടം
വീണ: ഇല്ല എനിക്ക് മനസ്സിലാവും
വരുൺ: എന്നാല് ഞാൻ തന്നെ ഒറ്റയ്ക് കിട്ടുക ആണേൽ ചോദിക്കാം എന്ന് വെച്ചതാ ഞാൻ ചോതിക്കുവാ
വീണ: എന്താ
വരുൺ: എടോ എനിക്ക് തന്നോട് ഇഷ്ടം ഉണ്ട് പക്ഷേ തനിക്ക് വേറൊരു റിലേഷൻ ഉണ്ട് എന്ന് എനിക്കറിയാം എന്നാലും തുറന്നു പറയണം എന്നുണ്ട് തനിക്ക് ഇഷ്ടം ആണേൽ അതു തുറന്നു പറ പറ്റില്ല എങ്കിൽ അതും
വരുൺ ബിയർ സിപ് ചെയ്തു കൊണ്ട് പറഞ്ഞു
വീണ ജ്യൂസ് കൊണ്ട് അവിടെ മണലിൽ ഇരുന്നു
വീണ: എനിക്കറിയാം നിനക്ക് എന്നോട് ഇഷ്ടം ഉണ്ട് പക്ഷേ എനിക് നിൻ്റെ കാമുകി ആവാൻ പറ്റില്ല പക്ഷേ ഞാൻ തുറന്നു പറഞ്ഞാല് എനിക്കും നിന്നോട് ഇഷ്ടമാണ് ഉണ്ട്
വരുൺ: നിനക്ക് എന്നെ ഇഷ്ടമാണ് പക്ഷേ അവനെ ഉപേഷിക്കാൻ പറ്റില്ല.
എന്നാല് നിനക്ക് എന്നെ കൂടെ സ്നേഹിച്ചുകൂടെ
വീണ: അതെങ്ങനെ ഞാൻ എങ്ങനെ രണ്ടു പേരെ പ്രണയിക്കും
വരുൺ: നീയും ഞാനും മാത്രം ഉള്ളപ്പോൾ മാത്രം അല്ലാത്തപ്പോൾ best friend’s തനിക്ക് കഴിയുമോ
വീണ: എനിക്ക് പക്ഷേ അഖിൽ അവന് എന്തെങ്കിലും സംശയം തോന്നിയാൽ
വരുൺ: ഈ സമയം വരെ അവൻ നിന്നെ വിളിച്ചോ ഇല്ലല്ലോ അങ്ങനെ ഒരുത്തന് സംശയം ഒന്നും ഉണ്ടാവില്ല. എനിക് നിൻ്റെ സമ്മതം ആണ് അറിയേണ്ടത്.
വീണ: എനിക്ക് എതിർപ്പില്ല ഒന്നിനും
വരുൺ: എന്താ കെട്ടില്ല ഒന്നൂടെ പറയാമോ