ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]

Posted by

 

മേഴ്സി – ശെരി. ഞങ്ങളിൽ ആർക്കാണു കൂടുതൽ സൌന്ദര്യം ആർക്കാണു കൂടുതൽ മറ്റേത്. എന്തോന്നാ മാദകത്വം. നീ അത് പറ.

 

ഈ ഒരു ചോദ്യം ഡേവിഡ് പ്രതീക്ഷിച്ചിരിക്കുവായിരുന്നു. മേഴ്സിയുടെ സ്വഭാവം അറിയാവുന്ന അവനു ഉറപ്പായിരുന്നു എപ്പോഴെങ്കിലും മേഴ്സി ഈ ചോദ്യം ചോദിക്കുമെന്ന്. മേഴ്സി പ്രതീക്ഷിച്ചിരുന്നു ഡേവിഡ് ഇതിന് മുന്പ് തന്നെ അവളെ പറ്റി പറഞ്ഞേക്കും എന്ന്. പക്ഷേ അവൻ ശാന്തി കൃഷ്ണയുടെ കാര്യം പറഞ്ഞു ഒഴിഞ്ഞു. ഇനി നേരിട്ട് ചോദിക്കാതെ വേറെ വഴിയില്ലെന്നായി.

 

ഡേവി – അതൊന്നും അങ്ങനെ പറയാൻ പറ്റില്ല ചേച്ചി. എനിക്കു നിങ്ങൾ രണ്ടു പേരും ഒരു പോലെയല്ലേ.

 

മേഴ്സി – ഞങ്ങൾ രണ്ടു പേരും നിനക്കു ഒരു പോലെയാണ്. അത് സ്വന്തം കൊണ്ടും ബന്ധം കൊണ്ടും. അത് ഞാൻ സമ്മതിക്കുന്നു. പക്ഷേ രണ്ടു സ്ത്രീകൾ അല്ല രണ്ടു ചരക്കുകൾ എന്ന നിലയിൽ ഞങ്ങളെ ഒന്നു അളന്ന് പറഞ്ഞേ.

 

ഡേവി – സത്യം പറഞ്ഞാൽ നിങ്ങളെ വെറും ചരക്കുകൾ ആയിട്ടല്ല ഞാൻ കാണുന്നെ. അത് കൊണ്ട് തന്നെ അങ്ങനെ പറയാൻ പറ്റില്ല.

 

മേഴ്സി – പിന്നെ നിന്നക്കു ഞങ്ങളോടു പ്രേമമാണോ ഡാ കുട്ടാ. അതും ഈ തൈകിളവികളോട്. ഇത്രയും മച്ച്യൂർ ആയ നിന്നില് നിന്നു ഞാൻ ഇത് പ്രതീക്ഷിച്ചില്ല.

 

ഡേവി – പ്രേമമം ആണെന്ന് ഞാൻ പറഞ്ഞോ. ഇല്ലല്ലോ. ചേച്ചിയല്ലേ അങ്ങനെ വിചാരിച്ചേ. എന്തായാലും ചേച്ചി ഇത്രയും ചോദിച്ച സ്ഥിതിക്ക് എനിക്കും ഒന്നു രണ്ടു സംശയങ്ങൾ ഉണ്ട്. ഞാനും ചോദിക്കും. കള്ളം പറയരുതു.

 

മേഴ്സി – നമ്മൾ തമ്മിൽ ഇനി കള്ളം പറയണ്ട കാര്യമില്ലല്ലോ. ഞാൻ ഒളള കാര്യം അങ്ങു പറയാം. മതിയോ.

Leave a Reply

Your email address will not be published. Required fields are marked *