ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]

Posted by

 

ചേച്ചി ഒന്നു മന്ദഹസിച്ചു. എന്നിട്ടു പറഞ്ഞു. ശെരി ശെരി. മര്യാദക്ക് ആണെങ്കിൽ നിനക്കു കൊള്ളാം. അല്ലെങ്കിൽ എന്റെ കൈയിൽ നിന്നും നല്ല പെട മേടിക്കും.

 

ആദ്യത്തെ ഡയലോഗിന് ശേഷം തല കുനിച്ചിരുന്ന ഞാൻ പിന്നെ തല പൊക്കിയത് മറ്റൊരാളായിട്ടാണ്. ഒന്നു രണ്ടു കാര്യങ്ങൾ എനിക്കു മനസില്ലായി. ചേച്ചിയെ പൊക്കിയത് ചേച്ചിക്ക് ഇഷ്ടപ്പെട്ടു. എന്റെ നോട്ടങ്ങൾ ചേച്ചിക്ക് വലിയ കുഴപ്പമില്ല. ഞാൻ ചേച്ചിയുടെ മുഖത്തേക്ക് കണ്ണിമക്കാതെ നോക്കി. ശേഷം ചേച്ചിക്ക് മനസിലാകുന്നെങ്കിൽ മനസിലാകട്ടെ എന്ന് കരുതി മുഖത്ത് നിന്നും കണ്ണു പതിയെ താഴേയ്ക്ക് കഴുത്തിനും മാറിനെ മറച്ച സാരിയിലേക്കും നീക്കി. പെട്ടെന്ന് തന്നെ ചേച്ചി അത് മനസിലാക്കി.

 

മേഴ്സി – എടാ നേരെ നോക്കടാ. അവന്റെ ഒരു നോട്ടം. ഇത്രയൊക്കെ പറഞ്ഞിട്ടും നിന്റെയൊക്കെ ഒരു കാര്യം.

 

ഡേവി – ഒളിച്ചും പാത്തും നോക്കിയാലും ചേച്ചി അത് അറിയും. പിന്നെ ഞാനെന്നാതിനാ അത്ര കഷ്ടപ്പെടുന്നെ. ഒന്നു നോക്കുന്നതല്ലെയുള്ളൂ അല്ലാതെ പിടിച്ചു തിന്നുന്നൊന്നുമില്ലല്ലോ.

 

സ്വന്തം നാക്കിന്റെ കടിഞ്ഞാൺ അല്പം അയക്കാൻ എന്റെ അപ്പോഴത്തെ തലച്ചോറായ കുണ്ണ പറഞ്ഞു.

 

മേഴ്സി – ഡാ ഡാ. (സ്വയം നോക്കികൊണ്ടു), നീയെന്നതാ എന്റെ നെഞ്ചത്തെക്കു നോക്കുന്നേ. എല്ലാം മറച്ചു തന്നെയല്ലേ ഞാൻ സാരി ഉടുത്തേക്കുന്നേ.

 

ഡേവി – അതെയോ. ഇനി അതിന്റെ പേരിൽ ഉടക്കണ്ട.

 

മേഴ്സി – ഡാ, ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ. നീ സത്യസന്ധമായി ഉത്തരം പറയണം.

Leave a Reply

Your email address will not be published. Required fields are marked *