“” ഇതിന്റെ മോളില് ഇടാൻ ക്ലിപ്പ് നിന്റച്ഛൻ കൊണ്ടൊരോടി…? “” പുറത്ത് ഒരെല പോലും ഇളകാനുള്ള കാറ്റില്ലേലും അവൾടെ പോക്ക് തീരെ ഇഷ്ടപ്പെടാതെ ഞാൻ നിന്ന് കാച്ചി…!
അത് കേട്ടപ്പാടെ അവൾടെ മുഖത്ത് ദേഷ്യമിരച്ചെത്തി…! അതോടെ മുന്നില് വച്ച കാല് തിരിച്ചെടുത്തവൾ എന്റെ നേർക്ക് പാഞ്ഞു…!
“” എന്താടാ പട്ടി…? ഏഹ്…? മനുഷ്യൻ വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ…! “” ന്നും പറഞ്ഞവൾ കെട്ടിവച്ച മുടി ഒന്നുങ്കൂടി മുറുക്കിയ ശേഷം എന്റെ കോളറിൽ കേറി പിടിച്ചു…! എന്നെ തലയുയർത്തിയുള്ള അവൾടെ കലിപ്പ് നോട്ടം കണ്ടെനിക്ക് ഒരു മൈരും തോന്നീല…!
അതോടെ ഒന്ന് താഴ്ന്ന് അവൾടെ ചന്തിക്ക് ചുറ്റും പിടിച്ച് വാരിയെടുത്ത ഞാൻ ബിൽഡിങ്ങിന്റെ ഒരറ്റത്തേക്ക് നടന്നു…! പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവളൊന്ന് വിറച്ചു…! ഞാനെന്താ ചെയാമ്പോണെന്നുള്ള സംശയവും അങ്കലാപ്പും അവൾടെ മുഖത്ത് കാണാം…!
“” നായിന്റെ മോളെ, മര്യാദക്ക് ഞാൻ പറയണപോലെ ചെയ്തില്ലെങ്കി നിന്നെ ഞാനിതിൻറെ മോളീന്നിടുത്ത് താഴത്തിക്കെറിയും…! അപ്പൊ പിന്നെ മോളേം അച്ഛനേം ഒരേ ദിവസം അടക്കാം…! “” ബിൽഡിങ്ങിന്റെ അറ്റത്തെത്തിയ ഞാൻ അവളെ താഴത്തെറിയുന്നപോലെ കാണിച്ചതും അവളെന്നെ ആള്ളിപ്പിടിച്ചു…! അതോടെ പേടിചരണ്ട ആരതി എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ശേഷം രണ്ടു കാലുംകൊണ്ടെന്നെ ചുറ്റിവരിഞ്ഞ് കിതക്കുന്നന്നതറിഞ്ഞപ്പോ സംഭവം ഏറ്റെന്ന് എനിക്ക് മനസിലായി…!
“” വേണ്ടെങ്കി മോള് പോയി അഭിയേട്ടൻ പറയണപോലെ ചെയ്തോ…! “” ന്നും പറഞ്ഞ് ഞാൻ പിന്നോട്ട് വച്ചതും അവള് എന്റെ കഴുത്തിൽ നിന്ന് തലമാറ്റാതെ ഇല്ലാന്ന് പറഞ്ഞു…!