ലതിക തലയാട്ടി ശരിവെച്ചു
അപ്പോഴേക്കും മുജീബും ലിയാക്കത്തും ഫുഡുമായി അടുത്ത് വന്നു
ഓ നിങ്ങൾ നേരെത്തെ തുടങ്ങിയോ
നേരെത്തെ പോട്ടെ വീട്ടിൽ ആരുമില്ല
“ഓ രവി ശരിക്കും ഒരു കുടുംബനാഥൻ ആയല്ലോ” മുജീബ് കളിയാക്കി
ഡ്രിങ്ക്സ് ഒന്നും കഴിച്ചില്ലേ?? നിങ്ങൾ എന്ത് പാർട്ടിക്കാണ് വന്നത്
ഓഹ് അതൊക്കെ പിന്നൊരിക്കൽ ആവട്ടെ
“ശരിയാ നമുക് മാത്രമായി ഒന്ന് കൂടണം ..പിന്നെ വേറെ കുറച്ചു ബിസിനസ് ഐഡിയാസ് ഉണ്ട് , അത് പാറ്റുവാണേൽ നമുക് ഒന്ന് നോക്കാം “ ലിയാക്കാതു പറഞ്ഞു
ആയിക്കോട്ടെ , ഞാൻ പറയാം , നമുക് വീട്ടിൽ കൂടാം “ രവി പറഞ്ഞു..
“ഫാമിലി ആയിട്ട് പോരെ ..ലതിക പറഞ്ഞു ..എനിക്ക് അവരെയൊക്കെ ഒന്ന് പരിചയപ്പെടുത്തി താ “
ഓഹ് ആയിക്കോട്ടെ ..നമ്മുക് ഒരുമിച്ചു കൂടാം മുജീബ് മറുപടി പറഞ്ഞു
————————————————–
നമുക്ക് ആ മുജീബിനേയും ലിയക്കത്തിനെയും കയ്യിൽ എടുക്കണം..നമ്മുടെ ഭാവി പരുപാടികൾക്കു അവരെ നമുക് വേണം ..രാഷ്ട്രിയക്കാരുമായൊക്കെ നല്ല പിടിപാടാ അവർക്കു..
പോകുന്ന വഴി രവി പറഞ്ഞു
മ് …ലതിക മൂളി
അവർ നന്നായി സുഖിപ്പിക്കുന്നടർന്നല്ലോ നിന്നെ …അവരെ കണ്ടപ്പോ നമ്മളെ ഒന്നും മൈൻഡ് ഇല്ലാ ..അതാ ഞാൻ പതിയെ മാറിയേ ..രവി ചിരിച്ചു കൊണ്ട് പറഞ്ഞു
ഓ പിന്ന്നെ ആ ലിയാക്കത് കുറച്ചു ഒലിപ്പിക്കലാ …
മുജീബും നിന്നെ നോക്കി വെള്ളമിറക്കുന്നുണ്ടാർന്നു …
അയ്യേ ഇതൊക്കെ എന്തിനാ ഇപ്പോ പറയുന്നേ
മ്മ് നീ നിന്ന് കൊഞ്ചി കുഴയുണ്ടാർണല്ലോ ..രവി ചിരിച്ചു കൊണ്ട് ചോദിച്ചു എന്നിട് തുടർന്ന്