“ഇച്ചായനെ കണ്ടപ്പോ… നാണം വന്നു…”
“പോവണ്ടേ? നമുക്ക് ഒരുകുറെ ജോലി ബാക്കിയുള്ളതാ”
“ആഹ്മ്… പോവാ… ഇച്ചായൻ അപ്പൂസിന്റെ മുന്നിൽ എന്നെ കൊണ്ട് ജോലി എടുപ്പിക്കുവോ?”
“എടുപ്പിക്കാലോ… അതിനല്ലേ പോകുന്നെ”
“ശോ…. ഈ ചെക്കൻ ഇതെവിടെ പോയി… സമയം വൈകിയല്ലോ”
“കെട്ട്യോനെ വിളിച്ചു പറഞ്ഞോ ഇന്ന് തിരികെ പോവില്ലെന്ന്?”
“ഇല്ല… വിളിച്ചാൽ പറഞ്ഞാൽ മതീലോ”
ഓടി കിതച്ചു കൊണ്ട് അപ്പു വരുന്നത് കണ്ട് നിമ്മി കാറിലേക്ക് കയറി ഇരുന്നു. മുൻസീറ്റിലേക്ക് നിമ്മി കയറി ഇരുന്നതും കോശി ഡ്രൈവിംഗ് സീറ്റിലേക് കയറി ഇരുന്നു. ഒപ്പം പിന്നിലെ സീറ്റിലേക്ക് അപ്പുവും കയറി.
“നീ എവിടെ പോയതാ അപ്പൂസേ?”
“ഏയ്യ് ഞാൻ… ഞാനൊന്ന് മൂത്രം ഒഴിക്കാൻ പോയതാ ചെറിയമ്മേ”
അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു അത് പറയുമ്പോൾ
(തുടരും)