“ഹംസേ… ഞാൻ അടുത്ത ആഴ്ച ഒന്ന് ഡൽഹിക്ക് പോവാ”
“എന്ത് പറ്റി വിശ്വേട്ടാ?”
“നമ്മുടെ എക്സ്പോർട്ട് കമ്പനിയുടെ കുറച്ചു പേപ്പേഴ്സ് റെഡി ആക്കണം…”
“ഞാൻ കൂടെ വരണോ വിശ്വേട്ടാ?”
“ഏയ്യ് വേണ്ടടാ… നിനക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ സീനത്തിനെ എന്റെ കൂടെ വിടാമോ?”
ഭാര്യയെ കുറച്ചു നാളേക്ക് തനിക്ക് മാത്രമായി തരാമോ എന്ന് ഹംസയോട് ചോദിക്കുമ്പോൾ വിശ്വനാഥന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു.
“അതിനെന്താ വിശ്വേട്ടാ… അവൾക്കും നിങ്ങളോടൊരു പ്രത്യേക താല്പര്യമുണ്ട്. അവള് വരും”
മറുത്തൊന്ന് ആലോചിക്കാതെ ഹംസ അതിനുള്ള മറുപടി കൊടുത്തപ്പോൾ സ്വന്തം ഭാര്യയെ തന്റെ സുഖത്തിനു വേണ്ടി വിട്ടു നൽകാൻ മനസ്സ് കാണിച്ച ഹംസയോട് അയാൾക്ക് വല്ലാത്തൊരു മതിപ്പ് തോന്നി. നോട്ടിന്റെ കെട്ടുകൾ നൽകികൊണ്ടാണ് അയാൾ ഹംസയെ യാത്രയാക്കിയത്.
ഇന്നുവരെ കണ്ട പുരുഷന്മാരിൽ തന്നെയൊരു സ്ത്രീയായി പരിഗണിച്ച വിശ്വനാഥനൊപ്പം പോവാൻ സീനത്തിനും മടിയുണ്ടായില്ല. ആ യാത്ര പക്ഷെ സീനത്തിന് പുതുജീവൻ നൽകിയിരുന്നു. കാര്യങ്ങൾ ശെരിയാവാൻ വൈകിയത് വിശ്വനാഥനും സീനത്തിനും കൂടുതൽ അടുക്കാനുള്ള അവസരം നൽകി.
സീനത്തിന്റെ പൂമേനിയിൽ ചാരികിടന്ന് കൊണ്ട് അയാൾ അയാളുടെ ജീവിതം അവൾക്കുമുന്നിൽ തുറന്നു കാണിച്ചു. ഭാര്യയുടെ മരണശേഷം മദ്യം തലക്ക് പിടിച്ച വിശ്വനാഥൻ വെളിവില്ലാതെ നടക്കുന്നത് കണ്ട അയാളുടെ ഭാര്യയുടെ അച്ഛനും അമ്മയും വിശ്വനാഥന്റെ മകളെ അവരോടൊപ്പം നിർത്തി. ഹംസയും രാധികയും രാജനും സീനത്തിനോട് ചെയ്ത ക്രൂരതകൾ അവളിൽ നിന്ന് കേട്ട വിശ്വനാഥൻ അയാളുടെ പുതിയ ചങ്ങാതിമാരുടെ മറ്റൊരു മുഖം മനസ്സിലാക്കുകയായിരുന്നു. കാമത്തിനപ്പുറം സീനത്തിനും വിശ്വനാഥനും മറ്റൊരു വികാരം പരസ്പരം തോന്നി തുടങ്ങിയ നാളുകൾ.